Kerala
-
സംസ്ഥാനത്ത് ഇന്ന് 3324 കൊവിഡ് കേസുകള്‍, 17 കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3324 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം (736), തിരുവനന്തപുരം (731), കോട്ടയം (388), കൊല്ലം (380), പത്തനംതിട്ട (244) എന്നിങ്ങനെയാണ് കണക്കുകള്‍. 17…
Read More » -
കോഴിക്കോട് ആറുവരിപ്പാത 2024 ജനുവരിയോടെ പൂർത്തിയാക്കും
കോഴിക്കോട്: ഇടിമൂഴിക്കൽ-വെങ്ങളം ആറുവരിപ്പാത നിർമാണം 2024 ജനുവരിയോടെ പൂർത്തിയാക്കാൻ ദേശീയപാത അധികൃതരുടെ ഉന്നതതല യോഗത്തിൽ തീരുമാനം. എം.കെ. രാഘവൻ എം.പിയുടെ സാന്നിധ്യത്തിൽ ദേശീയപാത ഹെഡ് ക്വാർട്ടേഴ്സ് ഡി.ജി.എം…
Read More » -
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റ്; കര്‍ശന നടപടി ഉറപ്പ് നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം റിക്രൂട്ട്മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന്…
Read More » -
തൃശ്ശൂരില്‍ പനി ബാധിച്ച് മൂന്നാം ക്ലാസുകാരന് മരിച്ചു
തൃശൂര്‍: പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വേലൂര്‍ വായനശാലക്ക് സമീപം ആനത്താഴത്ത് വര്‍ഗീസിന്റെ മകന് സാം (9) ആണ് മരിച്ചത്. വേലൂര്‍ സെന്റ് സേവ്യേഴ്സ്…
Read More » -
ഹൃദയാർദ്രത്തിന് സ്വനം കൊടുവള്ളിയുടെ കൈത്താങ്ങ്
കൊടുവള്ളി: സ്വനം ഫിലിം സൊസൈറ്റി ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പരസ്യ വരുമാനമായി ലഭിച്ചതിൽ ബാക്കി വന്ന തുക ഹൃദയാർദ്രം ഫൗണ്ടേഷന് കൈമാറി. കൊടുവള്ളി ഹൃദയാർദ്രം…
Read More » -
‘സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവർഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് ജൂൺ അവസാനവാരം നടന്ന ജിഎസ്ടി കൗൺസിൽ…
Read More » -
കനത്ത മഴ; കക്കയം ഡാം തുറന്നു, കുറ്റ്യാടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം തുറന്നു വൈകിട്ട് അഞ്ചരയോടെയാണ് ഡാമിൻ്റെ ഷട്ടര്‍ മൂന്ന് അടി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടാൻ ആരംഭിച്ചത്. ഡാം തുറന്ന…
Read More » -
വയനാട് അമ്പലവയലിൽ വാഹനങ്ങളിലെ ബാറ്ററി മോഷണം പതിവാകുന്നു; ജനങ്ങള്‍ പ്രതിഷേധത്തിൽ
വയനാട്: വയനാട് അമ്പലവയലിൽ വാഹനങ്ങളിലെ ബാറ്ററി മോഷണം പതിവാകുന്നു. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് രാത്രി സമയങ്ങളിൽ മോഷ്ടാക്കൾ കവരുന്നത്. എടക്കൽ ഗുഹയ്ക്ക് സമീപം കഴിഞ്ഞ ദിവസം…
Read More » -
പ്രവര്‍ത്താനാനുമതിയായി,അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം;കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ്…
Read More » -
ചക്രവാതചുഴിയും ന്യുനമർദ്ദ പാത്തിയും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്.…
Read More »