Kerala
-
കുട്ടികൾക്ക് ഓൺലൈനുകളിലെ കരുതൽ: ‘കൂട്ട്’ പദ്ധതിക്ക് 26 ന് തുടക്കം
തിരുവനന്തപുരം: വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരണം നടപ്പിലാക്കുന്ന പരിപാടിയായ കൂട്ട് 2022 ഈ മാസം 26 ന് തുടക്കമാകും. ഔദ്യോഗിക ഉദ്ഘാടനം…
Read More » -
ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിലെ ഫാമിലെ 360 പന്നികളെ കൊല്ലാൻ നടപടി തുടങ്ങി
ബത്തേരി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊന്നൊടുക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. മൃഗ സംരക്ഷണ വകുപ്പിൻ്റെ വിദഗ്ധ സംഘം സ്ഥലത്തെത്തി. ഇതിനിടെ ഫാമിലെ…
Read More » -
കരിമ്പയിലെ സദാചാരാക്രമണം: പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ശാരീരിക അസ്വസ്ഥത, ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട്: മണ്ണാർക്കാട് കരിമ്പയിലെ സദാചാരാക്രമണത്തില്‍ പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണാർക്കാട് ബസ് സ്റ്റോപ്പില്‍ ആൺകുട്ടികളും…
Read More » -
സര്‍ട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് വേണമെന്നില്ല, അമ്മയുടെ പേര് മാത്രം നൽകാമെന്ന് ഹൈക്കോടതി
കൊച്ചി :സര്‍ട്ടിഫിക്കറ്റുകളിൽ അച്ഛന്റെ പേര് നൽകണമെന്ന് നിര്‍ബന്ധമില്ലെന്നും അമ്മയുടെ പേര് മാത്രം നൽകിയാൽ മതിയെന്നും കേരള ഹൈക്കോടതി. അച്ഛൻ ആരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള…
Read More » -
എൻഐഎ പിടിച്ചെടുത്ത ഐഫോൺ വിട്ടുകിട്ടണം, നിർണായക തെളിവുകൾ അതിലുണ്ട്,കോടതിയെ സമീപിക്കാൻ സ്വപ്ന സുരേഷ്
കൊച്ചി : എൻ ഐ എ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോൺ വിട്ടു കിട്ടണമെന്ന് സ്വപ്ന സുരേഷ്. ഈ ആവശ്യം ഉന്നയിച്ച് ഉടൻ കോടതിയെ സമീപിക്കും. റെയ്ഡിൽ പിടിച്ചെടുത്ത…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഒരു…
Read More » -
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വടകര: ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആയഞ്ചേരി വരയാലിൽ കണ്ടി രാജീവന്റെ മകൻ അമൽ രാജ് (21)മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അമൽ രാജ്…
Read More » -
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം; കൊടുംകുറ്റവാളികൾക്കൊപ്പം താമസിപ്പിച്ച മൂന്ന് ഭിന്നശേഷിക്കുട്ടികളെ മാറ്റിപ്പാർപ്പിച്ചു
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ കൊടുംകുറ്റവാളികൾക്കൊപ്പം ഫൊറൻസിക് വാർഡിൽ അടച്ച ആറ്് ഭിന്നശേഷിക്കുട്ടികളിൽ മൂന്നുപേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ ആലശ്ശേരിയിലെ സ്നേഹഭവനിലേക്കാണ് മൂവരേയും മാറ്റിയത്. മറ്റ് മൂന്നുപേരുടെ കാര്യത്തിൽ സംരക്ഷണത്തിനായി…
Read More » -
മുങ്ങിമരണ നിവാരണ ദിനം; സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞ ചൊല്ലും
കോഴിക്കോട്: ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മുങ്ങിമരണ നിവാരണ ദിനമായ ജൂലൈ 25ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുങ്ങിമരണ ബോധവത്കരണ പ്രതിജ്ഞ…
Read More » -
ചിന്തൻശിബിർ: കോൺഗ്രസ് പുന; സംഘടന ഒരു മാസത്തിനുള്ളിൽ, മുന്നണി വിപുലീകരിക്കും, കെ എസ് യു പുന:സംഘടന രണ്ടാഴ്ചക്കുള്ളിൽ
കോഴിക്കോട് : ഒരു മാസത്തിനുളളിൽ സംസ്ഥാന കോൺഗ്രസിൽ പുന: സംഘടന പൂർത്തിയാക്കുമെന്ന് കോഴിക്കോട് പുരോഗമിക്കുന്ന ചിന്തൻ ശിബിറിൽ തീരുമാനം. പ്രവർത്തന മികവില്ലാത്ത ഡി സി സി അധ്യക്ഷന്മാരെ മാറ്റും.…
Read More »