Kerala
-
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4…
Read More » -
‘ഒരു മാസം കൂടി സാവകാശം വേണം’; ശമ്പളം ഉറപ്പാക്കലില്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സർക്കാർ സാവകാശം തേടി. അഞ്ചാം തീയതി ശമ്പളം നൽകുന്നത് സംബന്ധിച്ച് നടപടികളെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരുമാസം കൂടി…
Read More » -
നിർമാണത്തിലുള്ള മേൽപാലത്തിന്റെ തൂണിൽ ചരക്ക് ലോറിയിടിച്ച് വീണ്ടും അപകടം
കോഴിക്കോട്: ചേലേമ്പ്ര ദേശീയപാത ആറുവരിപ്പാതക്കുവേണ്ടി ഇടിമൂഴിക്കൽ അങ്ങാടിയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ തൂണിൽ വീണ്ടും ചരക്ക് ലോറിയിടിച്ച് അപകടം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ്…
Read More » -
ദുരിതപ്പെയ്ത്ത്: രണ്ടരവയസുകാരി അടക്കം ആറ് പേര് മരിച്ചു; അതിതീവ്ര മഴ തുടരും, 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്ത മഴയിൽ ഇന്ന് ആറ് മരണം. ഇതോടെ, മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്.…
Read More » -
കുമ്മങ്കോട്ട് മിന്നലില്‍ 2 വീടുകള്‍ക്ക് നാശം; വൈദ്യുത മീറ്റര്‍ പൊട്ടിത്തെറിച്ച് അയല്‍വീട്ടുമുറ്റത്ത് പതിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടു
നാദാപുരം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മിന്നലില്‍ കുമ്മങ്കോട്ട് 2 വീടുകള്‍ക്ക് നഷ്ടം. മലോക്കണ്ടിയില് കണ്ണോത്ത് കുഞ്ഞാലിയുടെ വീട്ടില്‍ വൈദ്യുതി മീറ്ററും സ്വിച്ച് ബോര്‍ഡും തകര്‍ന്നു. മീറ്ററും…
Read More » -
കെഎസ്ആർടിസിയെ ഏറ്റെടുക്കാൻ ആലോചിക്കുന്നില്ല; ശമ്പളം ഉറപ്പാക്കണമെന്ന ഹർജിയില്‍ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി: ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഹർജിയില്‍ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി കെഎസ്ആർടിസിക്ക് നൽകിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസിയെ…
Read More » -
ഒരാള്‍ക്ക് കൂടി മങ്കിപോക്സ് , സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ,കേരളത്തിൽ ഇതുവരെ രോഗം കണ്ടെത്തിയത് 5പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 30 വയസുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന്…
Read More » -
നടിയെ ആക്രമിച്ച കേസ്; വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റും
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ…
Read More » -
മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകൾ; മുഖ്യമന്ത്രിയുടെ ന്യായീകരണം പൊളിയുന്നു, വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം : മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞ ന്യായീകരണം പൊളിയുന്നു. വിപണിയിൽ വില കുറഞ്ഞപ്പോൾ ഓർഡർ വെട്ടിക്കുറച്ചെന്ന മുഖ്യമന്ത്രിയുടെ…
Read More » -
തീവ്രമഴയും മഴക്കെടുതിയും: സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ ക്യാംപുകളിൽ
തിരുവനന്തപുരം : മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179…
Read More »