Kerala
-
ആനന്ദം പകർന്ന് നീന്തിക്കയറിയത് കാഴ്ചപരിമിതിയുള്ള 10 കുട്ടികൾ
കോഴിക്കോട്: കാഴ്ചപരിമിതിയുള്ള 10 കുട്ടികൾ നീന്തി കയറിയപ്പോൾ കണ്ടു നിന്നവരിലും സന്തോഷം നിറഞ്ഞു. പാലാഴി ജികെഎംഎംഎൻ നീന്തൽ പരിശീലന അക്കാദമിയിലാണ് ഇന്നലെ അത്ഭുതവും സന്തോഷവും പകർന്ന നിമിഷങ്ങൾ…
Read More » -
ദുരിതാശ്വാസ പ്രവർത്തനം; രണ്ട് ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകളില്‍ ദുരിതാശ്വാസ…
Read More » -
സംരംഭകർക്കായി ലോൺ/ലൈസൻസ്/സബ്സിഡി മേള സംഘടിപ്പിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനായും നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പും താമരശ്ശേരി ഗ്രാമപഞ്ചായത്തും ചേർന്ന് ലോൺ /ലൈസെൻസ് /സബ്സിഡി മേള 10/08/2022 ബുധനാഴ്ച…
Read More » -
റിമാൻഡ് പ്രതി ജയിൽചാടി: താമരശ്ശേരി സ്വദേശിയായ കഞ്ചാവ് കേസിലെ പ്രതിയാണ് ബാത്റൂമിലെ വെന്റിലേറ്റർ വഴി രക്ഷപ്പെട്ടത്
വടകര: വടകര സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ജയിൽചാടി. താമരശ്ശേരി സ്വദേശി എരവത്ത് കണ്ടി മിത്തൽ ഫഹദാണ് ജയിൽ ചാടിയത്. വൈകീട്ട് 3.50 നാണ് സംഭവം.…
Read More » -
‘ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശക്’; പാർട്ടിക്ക് വിശദീകരണം നൽകിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്
കോഴിക്കോട്: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവദത്തില്‍ പാർട്ടിക്ക് വിശദീകരണം നൽകിയെന്ന് ബീന ഫിലിപ്പ്…
Read More » -
ഷാബാ ഷെരീഫ് വധം: ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ റീ-പോസ്റ്റ്മോർട്ടം നാളെ
മലപ്പുറം: നാട്ടുവൈദ്യൻ ഷാബാഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും. ഹാരിസിനെ ഷൈബിൻ അഷ്റഫ് കൊലപ്പെടുത്തിയതാണെന്ന സംശയവുമായി…
Read More » -
നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു
തിരുവനന്തപുരം: ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ…
Read More » -
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി
മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ…
Read More » -
നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധം: പ്രതികളെ സഹായിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി
മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിൽ തടവിൽ പാർപ്പിച്ചു കൊലപ്പെടുത്തി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി. കേസിൽ ഷൈബിൻ അഷ്റഫിന്റെ…
Read More » -
‘കണ്ടക്ടർമാരുടെ ഇരിപ്പിടം സിംഗിൾ സീറ്റാക്കില്ല’; പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാരുടെ ആവശ്യം തള്ളി
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർക്കുള്ള ഇരിപ്പിടം സിംഗിൾ സീറ്റാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് മാനേജ്മെന്റ് ഈ ആവശ്യം നടപ്പാക്കാനാവില്ലെന്ന്…
Read More »