Kerala
-
ബൈക്ക് യാത്രക്കാരെ മനപൂര്‍വം ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി; വാവാട് സ്വദേശി അറസ്റ്റില്‍
താമരശ്ശേരി: ബൈക്ക് യാത്രക്കാരെ മനപൂര്‍വം ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി. ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന…
Read More » -
ഓണഘോഷത്തിനിടെ ചേരിതിരിഞ്ഞ തല്ല്: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം
തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കാരക്കോണത്ത് ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു. പതിനൊന്ന് പേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ്…
Read More » -
ബാണാസുര സാഗർ ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു
മാനന്തവാടി: ബാണാസുര സാഗർ ജലസംഭരണിയിൽ ജലനിരപ്പ് 774.5 മീറ്റർ എത്തിയതോടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ 775 മീറ്ററാണ്. ജലനിരപ്പ് അപ്പർ…
Read More » -
വന്‍ ശമ്പളത്തോടെ ജിഎസ്ടി വകുപ്പില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം; 21 തസ്തികകള്‍ സൃഷ്ടിക്കും
സംസ്ഥാന ജിഎസ്ടി വകുപ്പില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം. വകുപ്പ് പുനക്രമീകരണത്തിന്റെ മറവില്‍ 21 തസ്തികകള്‍ സൃഷ്ടിക്കാനാണ് നീക്കം നടക്കുന്നത്. വകുപ്പിലെ ഐ ടി മാനേജ്മെന്റ് വിഭാഗത്തിന്റെ പൂര്‍ണ…
Read More » -
കൊല്ലത്ത് ഓടുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ അഞ്ചൽ സ്വദേശികളായ…
Read More » -
സൈക്കളില്‍ പോകുകയായിരുന്ന കുട്ടിയ്ക്ക് മേല്‍ തെരുവുനായ ചാടിവീണ് കൈയില്‍ കടിച്ചുതൂങ്ങി; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: കോഴിക്കോട് അരക്കിണറില്‍ തെരുവുനായ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിളിലിരിക്കുകയായിരുന്ന കുട്ടിയെ കടിച്ചുവീഴ്ത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചുതൂങ്ങുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.…
Read More » -
തുടർച്ചയായി മൂന്നാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല
സ്വർണ വില തുടർച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 4675 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് വില 37,400 രൂപയാണ്.…
Read More » -
ചാലക്കരയിലെ കാറപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരി മരിച്ചു.
താമരശ്ശേരി: കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു ഉള്ള്യേരി തെരുവത്തുകടവ് എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസീന്‍ (8) മരിച്ചത് ഉള്ള്യേരി ഗവ.എല്‍പി സ്ക്കൂള് മൂന്നാം ക്ലാസ്…
Read More » -
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം: ഇന്ന് ഉന്നതതല യോഗം, മന്ത്രിമാർ പങ്കെടുക്കും
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ…
Read More » -
കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കൊയിലാണ്ടി: പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി…
Read More »