Kerala
-
അട്ടപ്പാടി മധുവധക്കേസ് : വിചാരണ നടപടികൾ ഇന്നും തുടരും
അട്ടപ്പാടി മധുവധക്കേസിൽ വിചാരണ നടപടികൾ ഇന്നും മണ്ണാർക്കാട് എസ്സി എസ്ടി കോടതിയിൽ തുടരും.29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും. ഇന്നലെ 25 മുതൽ 28 വരെയുള്ള…
Read More » -
ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ സ്വർണം; മുക്കം സ്വദേശി പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 995 ഗ്രാം സ്വർണം പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് പിടിയിലായത്.…
Read More » -
കൊല്ലത്ത് ചത്ത നായയുടെ ജഡം പുറത്തെടുത്തുള്ള പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു
കൊല്ലം ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷബാധ സ്ഥിരീകരിച്ചത് ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ്. ഈ നായ രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു. കൊച്ചി…
Read More » -
സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്ര ഓഡിറ്റിംഗ്; ആധാരം വിലകുറച്ച് രജിസ്റ്റർ ചെയ്തത് ഉൾപ്പെടെ കണ്ടെത്തും
സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്ര ഓഡിറ്റിംഗ് നടത്താൻ സർക്കാർ തീരുമാനം. ആധാരം വിലകുറച്ച് രജിസ്റ്റർ ചെയ്തത് ഉൾപ്പെടെ കണ്ടെത്താനാണ് പരിശോധന. സർക്കാരിനുണ്ടായ നഷ്ടം കൈവശക്കാരിൽ നിന്നും…
Read More » -
പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിനായി വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്കി; കേന്ദ്ര ആരോഗ്യമന്ത്രി
പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കും. വാക്സിന് ഫലപ്രദമാണോയെന്ന്…
Read More » -
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ; സജീവമായി ഇടപെടാന്‍ കെപിസിസിക്ക് നിര്‍ദേശം
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ സജീവമായി ഇടപെടാന്‍ കെപിസിസിക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. സമരസമിതി പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി…
Read More » -
സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ഗ്യാരന്റി; മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധിയുണ്ടെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. DLP…
Read More » -
സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിലും തെരുവു നായ അക്രമം; അധ്യാപകനും വിദ്യർത്ഥിനിക്കും കടിയേറ്റു
പാലക്കാട്: തോട്ടര സ്കൂളിൽ വച്ച് അധ്യാപകന് നേരെ തെരുവു നായയുടെ ആക്രമണം. സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം. അധ്യാപകൻ കെഎ ബാബു ചികിത്സ…
Read More » -
മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു
ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയ കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ. പാലക്കാട്ടെ മുണ്ടൂർ…
Read More » -
പരിശോധന കണ്ട് പ്ലാറ്റ്ഫോമില്‍ വിശ്രമം, രക്ഷപ്പെടുന്നതിനിടെ പിടിയില്‍; തീവണ്ടിയില്‍ ചരസുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം…
Read More »