Kerala
-
പാലോട് അമിത വേഗതയില്‍ വന്ന ബൈക്ക് തെന്നിമാറി ബസിന്റെ അടിയില്‍പ്പെട്ടു; രണ്ട് യുവാക്കള്‍ മരിച്ചു
തിരുവനന്തപുരം: പാലോട് അമിതവേഗത്തില്‍ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയില്‍പ്പെട്ട് രണ്ടു യുവാക്കള്‍ മരിച്ചു. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22)…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന…
Read More » -
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചല്‍ യു.പി സ്കൂള്‍ വിദ്യാര്‍ഥി ഇമ്മാനുവേല്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍…
Read More » -
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 26 വർഷം തടവ്
കണ്ണൂർ : പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്.11 വയസുള്ള വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. കണ്ണൂർ, ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് ശിക്ഷാവിധി.…
Read More » -
നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം; ഹോട്ടല്‍ തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്
തൃശ്ശൂര്‍ : തൃശ്ശൂര്‍ കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി. മലബാര്‍ എഞ്ചിനീയറിംങ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 8.40 നാണ് അപകടം…
Read More » -
വ്യവസായി ഫാരിസ് അബൂബക്കറിന്റെ നന്തിയിലെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട് സന്ദര്‍ശിച്ചു. ശനിയാഴ്ച കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി കൊയിലാണ്ടി നന്തി ബസാറിന് സമീപത്തെ ഫാരിസിന്റെ…
Read More » -
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. തമിഴ്നാട്…
Read More » -
നിർത്തിയിട്ട ലോറിക്ക് പിന്നിൽ കല്ലു കയറ്റി വന്ന ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി: ദേശീയ പാതയിൽ അമ്പായത്തോട് നിർത്തി യിട്ട ലോറിക്ക് പിന്നിൽ വെട്ടു കല്ല് കയറ്റി വന്ന ലോറി ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്. മിച്ചഭൂമിക്ക് സമീപം ഇന്നലെ…
Read More » -
കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും
തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍…
Read More » -
ക്രിസ്മസ്, പുതുവത്സര സീസണ്;കേരളത്തിലേക്ക് 17 പുതിയ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ
കേരളത്തിലേക്ക് 17 പുതിയ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് പുതിയ സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് നീക്കം. ഡിസംബര്‍ 22…
Read More »