Kerala
-
സിക്കിമില്‍ ട്രക്ക് മറിഞ്ഞുണ്ടായ അപകടം; വൈശാഖിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
പാലക്കാട് : സിക്കിമില്‍ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികന് വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗമാണ് വീട്ടില്‍ കൊണ്ടുവരിക.…
Read More » -
ആറളം ഫാമിൽ വീട്ടുമുറ്റത്ത് കാട്ടാന ചെരിഞ്ഞ നിലയിൽ
കണ്ണൂർ : ആറളം ഫാമിൽ വീട്ടുമുറ്റത്ത് കാട്ടാന ചെരിഞ്ഞ നിലയിൽ. പതിമൂന്നാം ബ്ലോക്ക് പാലക്കുന്നിൽ ആണ് ഇന്ന് പുലർച്ചയോടെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീട്ടുമുറ്റത്താണ് സംഭവം…
Read More » -
വടകരയിൽ വ്യാപാരി കടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
വടകര : നഗരത്തിൽ അർധരാത്രി വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വിനായക എന്നപേരിൽ അനാദിസ്റ്റോർ നടത്തുന്ന പുതിയാപ്പ സ്വദേശി രാജനെ ( 62 )യാണ്…
Read More » -
കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട് : കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വടകര കുരിയാടി സ്വദേശികളായ അശ്വിൻ(18) ദീക്ഷിത്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചേ 3.30 നാണ് അപകടം. പരുക്കേറ്റ ഒരാളെ…
Read More » -
തിരുപ്പിറവിയുടെ ഓർമ്മയിൽ ഇന്ന് ക്രിസ്മസ്; വരവേറ്റ് ലോകം
തിരുപ്പിറവിയുടെ ഓർമ്മയിൽ ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത് യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്. ലോകത്തെമ്പാടുമുള്ള…
Read More » -
കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലം : ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം. നാല് പേർ മരിച്ചു. കൊല്ലം കോഴിക്കോട് ജില്ലകളിലുണ്ടായ അപകടത്തിൽ നാല് യുവാക്കളാണ് മരിച്ചത്. കുണ്ടറ പെരുമ്പുഴ സൊസൈറ്റി…
Read More » -
കൊല്ലത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
കൊല്ലം: കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി ശിവാനന്ദനാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മൂന്ന്…
Read More » -
സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ ഇനി ശനിയാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ ഇനി ശനിയാഴ്ച അവധി. നിലവിൽ ആഴ്ചയിൽ ആറ് ദിവസങ്ങളിലും വിഎച്ച്എസ്ഇ ക്ലാസുകളിൽ അധ്യയനം നടക്കുന്നുണ്ട്. ഇപ്പോൾ ശനിയാഴ്ച അവധി നൽകി കൊണ്ടാണ്…
Read More » -
പത്തൊമ്പതുകാരിയുടെ ആത്മഹത്യ; പെണ്‍കുട്ടിയുടെ ഉമ്മയുടെ പിതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
കൊയിലാണ്ടി: പൊയില്‍ക്കാവ് പള്ളിക്കുനിയില്‍ പത്തൊമ്പതുകാരി റിഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഉമ്മയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് മുഖച്ചേരി ബറാക്ക് ഹൌസില്‍ അബൂബക്കറിനെയാണ് (62)…
Read More » -
നടി നൂറിന് ഷെരീഫ് വിവാഹിതയാകുന്നു
കൊല്ലം: ചങ്ക്സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി നൂറിന് ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്.…
Read More »