Kerala
-
സംസ്ഥാന സ്കൂള്‍ കലോത്സവം; വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരണം ഇങ്ങനെ
കോഴിക്കോട്: സംസ്ഥന സ്കൂള്‍ കലോത്സവ വേദികളിലേക്കെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് സിറ്റി പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തേക്ക് മത്സരാര്‍ഥികളുമായും അല്ലാതെയും വരുന്ന വാഹനങ്ങള്‍…
Read More » -
തൃശൂരിൽ കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു; ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്ക്
തൃശൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്കേറ്റു. കോർപ്പറേഷൻ കെട്ടിടത്തിന് മുൻവശം സ്ഥാപിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള കമാനമാണ് തകർന്നു…
Read More » -
കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി; സ്വീകരിച്ച് മന്ത്രിമാർ
കലോത്സവത്തിന്റെ ആദ്യ സംഘം കോഴിക്കോടെത്തി. റയിൽ വെ സ്റ്റേഷനിൽ എത്തിയ സംഘത്തെ മന്ത്രിമാരായ ശിവൻകുട്ടിയും മുഹമ്മദ് റിയാസും ചേർന്ന് സ്വീകരിച്ചു കൊല്ലം – തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള…
Read More » -
കൊയിലാണ്ടിയില്‍ വയോധികയുടെ രണ്ട് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവം; പ്രതി കസ്റ്റഡിയില്‍
കൊയിലാണ്ടി: വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ഉള്ളൂര്‍ സ്വദേശിയായ സായൂജ് (22) നെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.…
Read More » -
കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ…
Read More » -
‘നല്ല സമയം’ തീയറ്ററിൽ നിന്ന് പിൻവലിക്കുന്നു; ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്; ഒമർ ലുലു
തൻ്റെ ഏറ്റവും പുതിയ സിനിമ ‘നല്ല സമയം’ തീയറ്ററിൽ നിന്ന് പിൻവലിക്കുന്നു എന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി. കോടതി…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായി. 22 കാരറ്റിന്റെ ഒരു…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും
കോഴിക്കോട് : 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോത്സവത്തിൽ…
Read More » -
ഫോർട്ട് കൊച്ചിയിലെ ന്യൂയർ ആഘോഷം; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്
ന്യൂയർ ദിനത്തിൽ ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വൻ ജനസാഗരം. ഇത്രയധികം പേരെ ഉൾക്കൊള്ളാൻ തക്ക ശേഷിയില്ലാത്ത മൈതാനത്ത് ഇതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളും മറ്റും അധികൃതർ ഒരുക്കിയിരുന്നില്ല. പലപ്പോഴും…
Read More » -
ശശി തരൂർ ഇന്ന് കോട്ടയത്ത്; എൻഎസ്എസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും
ശശി തരൂർ ഇന്ന് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തും. മന്നം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച പൊതുസമ്മേളനം തരൂർ ഉദ്ഘാടനം ചെയ്യും. മന്നം സമാധിയിലും അദേഹം പുഷ്പാർച്ചന നടത്തും.…
Read More »