Kerala
-
കൽപ്പറ്റയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ: കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂൾ ഗ്രൗണ്ടിന് താഴ്ഭാഗത്തെ അരുവിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ്സ്…
Read More » -
മയോണൈസ് കൂട്ടി ചിക്കൻ കഴിച്ചു; വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു
കണ്ണൂർ: മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ…
Read More » -
സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾ ഉറപ്പാക്കണം; മുസ്ലിം ലീഗ്
താമരശ്ശേരി : സർക്കാർആശുപത്രികളിൽ അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിത്യോപയോഗസാധനങ്ങളുടെ വിലവർധന തടയുന്നതിനും സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു. ആശ്വാസകിരണം സഹായം…
Read More » -
കണ്ണൂരിൽ കോൺഗ്രസ് -ബിജെപി സംഘർഷം; നാല് പേർക്ക് പരുക്കേറ്റു
കണ്ണൂർ : പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു.…
Read More » -
കരിപ്പൂരില് നിന്നും ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്ണം കസ്റ്റംസ് പിടികൂടി
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില് നിന്നും ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്ണം കസ്റ്റംസ് പിടികൂടി. മണ്ണാര്ക്കാട് സ്വദേശി ഹക്കീം ആണ് പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കറില് ഒളിപ്പിച്ചു…
Read More » -
കണ്ണൂരിൽ വീട് കത്തി നശിച്ചു; അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ
കണ്ണൂർ : കണ്ണൂർ പാറക്കണ്ടിയിൽ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്. അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. ശബ്ദം…
Read More » -
കളമശ്ശേരിയിൽ 500 കിലോ ഇറച്ചി പിടികൂടിയ സംഭവം; പൊലീസ് കേസെടുത്തു
എറണാകുളം : കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന്…
Read More » -
കോഴിക്കോട് നാദാപുരം മേഖലയിൽ അഞ്ചാം പനി പടരുന്നു; പ്രതിരോധ നടപടികൾ ഊർജിതമാക്കി
കോഴിക്കോട് : അഞ്ചാംപ്പനി പടരുന്ന കോഴിക്കോട് നാദാപുരം മേഖലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. ഇതുവരെ ഇരുപത്തിനാലു പേർക്കാണ് രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ…
Read More » -
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവില എത്തിനിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160…
Read More » -
ശബരിമല വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
കോട്ടയം : ശബരിമല വെടിക്കെട്ട് അപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം…
Read More »