Kerala
-
കേബിൾ കുടുങ്ങി വീണ്ടും അപകടം; ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു
എറണാകുളം : കൊച്ചിയിൽ കേബിൾ കുടുങ്ങി വീണ്ടും അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക്…
Read More » -
കെ ആർ നാരായണൻ ഇന്സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തു തീർപ്പായി; പുതിയ ഡയറക്ടർ ഉടൻ; മന്ത്രി ആർ ബിന്ദു
കെ ആർ നാരായണൻ ഇന്സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തു തീർപ്പായെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവം തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു…
Read More » -
വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ
വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹന…
Read More » -
കോഴിക്കോട് നല്ലളം സ്വദേശിയെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയക്കേസ്; നൈജീരിയ സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് നല്ലളം സ്വദേശിയെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയക്കേസിൽ നൈജീരിയ സ്വദേശി അറസ്റ്റിൽ. നൈജീരിയ സ്വദേശിയായ അകുച്ചി ഇഫെനി ഫ്രാങ്ക്ലിനെയാണ് കോഴിക്കോട് സിറ്റി സൈബര് പോലീസ് അറസ്റ്റ്…
Read More » -
പേരാമ്പ്രയിലും പരിസര പ്രദേശത്തും മഞ്ഞ മഴ
പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശത്തും മഞ്ഞ മഴ. പേരാമ്പ്ര പട്ടണത്തില് മഞ്ഞ നിറത്തിലുള്ള ദ്രാവകം പതിച്ചു. ഇന്ന് പകല് 12.15 ഓടെയാണ് കക്കാട് ഭാഗത്തുള്ള വര്ക്ക്ഷോപ്പ് ജിവനക്കാര്ക്ക് മഴചാറുന്നത്…
Read More » -
വയനാട്ടിൽ കോളേജ് വിദ്യാര്ത്ഥിനി കെട്ടിട്ടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വയനാട്: വയനാട് മുട്ടില് ഡബ്ല്യ.എം.ഒ കോളേജ് വിദ്യാര്ത്ഥിനി കെട്ടിടത്തില് നിന്നും താഴേക്ക് ചാടി. കോളേജിലെ ബിരുദ വിദ്യാര്ത്ഥിനിയും കല്പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില് നിന്ന്…
Read More » -
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ
തിരുവനന്തപുരം : യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തിൽ 26 പേരെ നേരത്തെ റിമാൻഡ്…
Read More » -
ഇന്സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവും സുഹൃത്തുക്കളും പിടിയിൽ
തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇന്സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്കുട്ടിയെ തിരുവനന്തപുരം പാലോട്…
Read More » -
നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം : നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. തൃക്കലങ്ങോട് 32-ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്റ (38) ആണ്…
Read More » -
ഗൂഗിൾ മാപ് ചതിച്ചു; കോഴിക്കോട് പരപ്പിൽ സ്കൂളിലേക്ക് പോയ പരീക്ഷാർഥികൾ എത്തിയത് മുക്കം പരപ്പിൽ
കോഴിക്കോട്: ഗൂഗിൾ മാപ്പ് നോക്കി നഗരത്തിലെ പരപ്പിൽ എം.എം.വി.എച്ച്.എസ്.എസിലേക്കുപോയ പരീക്ഷാർഥികൾ എത്തിയത് മുക്കത്തെ പരപ്പിൽ എന്ന സ്ഥലത്ത്. എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ എന്ന ഗൂഗിൾ ലൊക്കേഷൻ പ്രകാരമാണ് പലരും…
Read More »