Kerala
-
സംസ്ഥാനത്ത് ഇന്നും മഴ തുടരും,ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.തെക്കൻ,മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത്…
Read More » -
കുന്ദമംഗലത്ത് മരക്കൊമ്പ് വീണ് കാറിന് കേടുപാട് സംഭവിച്ചതില് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിക്ക് നിര്ദേശം
കുന്ദമംഗലം: കുന്ദമംഗലത്ത് മരക്കൊമ്പ് വീണ് കാറിന് കേടുപാട് സംഭവിച്ചതില് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന് ഡെപ്യൂട്ടി കളക്ടറുടെ നിര്ദേശം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡരികിലെ അപകടകരമായ രീതിയിലുള്ള…
Read More » -
താമരശേരിയിൽ കസ്തൂരിയുമായി രണ്ട് പേർ പിടിയിൽ
താമരശേരി : കസ്തൂരിമാനിന്റെ കസ്തൂരിയുമായി രണ്ട് പേരെ താമരശേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. താമരശേരി സ്വദേശിയായ സി എം മുഹമ്മദ്, കോട്ടയം സ്വദേശിയായ സി കെ…
Read More » -
സയൻസ് ആന്റ് ടെക്നോളജി പാർക്ക് കോഴിക്കോട്ടും അനുവദിക്കണമെന്ന് മലബാർ ചേംബർ
കോഴിക്കോട് : സംസ്ഥാനത്ത് 200 കോടി രൂപ മുതൽ മുടക്കിൽ 4 സയൻസ് ആന്റ് ടെക്നോളജി പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കെ അതിലൊന്ന് കോഴിക്കോട് വേണമെന്ന് മലബാർ ചേംബർ ഓഫ്…
Read More » -
തൃശൂർ പാലപ്പള്ളിയിൽ പുലി പശുവിനെ കൊന്നു
തൃശൂർ: തൃശൂർ പാലപ്പള്ളിയിൽ പുലി പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിനു സമീപമാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പരിസരത്താണ് പുലി ഇറങ്ങിയത്. തോട്ടത്തിൽ…
Read More » -
പേരാമ്പ്രയില് പുറമ്പോക്ക് ഭൂമിയില് സ്റ്റീല് ബോംബുകള് കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്ര കൈതേരി റോഡിൽ തോട്ടത്താങ്കണ്ടി പുഴയരികിൽ നിന്ന് അഞ്ചു സ്റ്റീല് ബോംബുകൾ കണ്ടെത്തി. പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ പരിസരവാസിയാണ് പുഴയരികിലെ പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ…
Read More » -
റോഡില് പടർന്ന ഓയിലിൽ നിയന്ത്രണം വിട്ട് ബൈക്കുകള് തെന്നി മറിഞ്ഞു, യുവാവിന് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് നൊട്ടൻ മലയിലും എടക്കലിലും ദേശീയപാതയിൽ വീണ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. രാവിലെയാണ് നൊട്ടൻമല കഴിഞ്ഞുള്ള വളവിലും എടക്കലിലുമാണ് ബൈക്ക് യാത്രക്കാർ വീണത്.കൂടാതെ…
Read More » -
കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ ഗോവയിൽ കണ്ടെത്തി
കോഴിക്കോട്: മേപ്പയ്യൂരിൽ നിന്നും കാണാതായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് ദീപക് ഇപ്പോൾ ഉള്ളത് . കോഴിക്കോട് ക്രൈം ബ്രാഞ്ച്…
Read More » -
കൈക്കൂലി വാങ്ങിയ ക്രൈം ബ്രാഞ്ച് എസ്ഐ; വിജിലൻസ് പിടിയിൽ
മലപ്പുറം: കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇൻസ്പെക്ടർ മലപ്പുറത്ത് വിജിലൻസ് പിടിയിൽ . വഞ്ചന കേസ് പ്രതിയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ക്രൈം ബ്രാഞ്ച്…
Read More » -
ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം; നടപടി ഫെബ്രുവരി 16 മുതലെന്ന് മന്ത്രി വീണാ ജോർജ്
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത്…
Read More »