Kerala
-
ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും
ഇടുക്കി : ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ വയസുകാരന്റെ മൊഴി ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.…
Read More » -
ലോറിയിൽ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
ഇടുക്കി : ഇടുക്കിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളി മരിച്ചു. രാമക്കൽമേട് സ്വദേശി വെട്ടിക്കൽ അജയൻ (37) ആണ് മരിച്ചത്. തൂക്കുപാലത്ത് ലോറിയിൽ…
Read More » -
ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; ഇന്ന് ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനം
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് ബൂത്ത് തലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…
Read More » -
താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി. ഇതോടെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ആറാം വളവിലാണ് രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങിയത്. വാഹനങ്ങളുടെ നീണ്ട…
Read More » -
പെരുമ്പാവൂരിലെ ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാന് പരുക്കേറ്റു
പെരുമ്പാവൂർ എടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആനയിടഞ്ഞു. കൊളക്കാടൻ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പാപ്പാൻ ജിത്തുവിന്റെ കാലിന് പരുക്കേറ്റു. ജിത്തുവിനെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ
കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എം എൽ എ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്തീൻ കുരിക്കളാണ്…
Read More » -
കൊട്ടിയൂർ പാലുകാച്ചിയിൽ വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു
കണ്ണൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന സ്ഥലത്ത് പശുക്കിടാവിനെ പുലി കൊന്ന് തിന്നിരുന്നു. തുടർന്നാണ്…
Read More » -
വരൻ ഒരുങ്ങി എത്തിയപ്പോൾ വധു ഇല്ല; വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം തട്ടിയ യുവതി പിടിയിൽ
കൊല്ലം: വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കൽ ഷിബു വിലാസം വീട്ടിൽ ശാലിനി…
Read More » -
കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം
കോഴിക്കോട് : കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവർമാർ ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ…
Read More » -
കൂടത്തായി കേസ്; നാല് മൃതദേഹാവശിഷ്ടങ്ങളിലും വിഷാംശമില്ല
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. പരിശോധനയ്ക്കെടുത്ത നാല് മൃതദേഹാവശിഷ്ടങ്ങളിലും വിഷാംശം കണ്ടെത്താനായില്ല. ദേശിയ ഫോറൻസിക് ലാബിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. അന്നമ്മ,ടോം,ആലഫൈൻ ,മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിലാണ്…
Read More »