Kerala
-
ക്ഷേത്രമുറ്റത്ത് ആർഎസ്എസ് ശാഖ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ
മലപ്പുറം: കോട്ടക്കലിലെ കിഴക്കേകോവിലകത്തിന് കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കോട്ടക്കലിൽ പൊലീസ് ഇടപ്പെട്ടു. തിങ്കളാഴ്ച രാത്രി…
Read More » -
വീണ്ടും വില്ലനായി ഓൺലൈൻ റമ്മി; പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു
പാലക്കാട്: വീണ്ടും വില്ലനായി ഓൺലൈൻ റമ്മി. പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ്…
Read More » -
ബൈക്ക് അപകടം; രണ്ട് വിദ്യാർത്ഥികൾക്കും ലോട്ടറി വില്പനക്കാരനും പരിക്കേറ്റു
കോഴിക്കോട് : വാണിമേൽ ഭൂമി വാതുക്കൽ ടൗണിൽ ബൈക്ക് അപകടം. ഇന്ന് രാവിലെ രാവിലെ 9 30നാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ലോട്ടറി വില്പനക്കാരനും പരിക്കേറ്റു.…
Read More » -
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം
തിരുവനന്തപുരം : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ…
Read More » -
2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു; സർവകാല റെക്കോഡെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല് സർവകാല റെക്കോർഡിലെത്തിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2022 ൽ 1.88 കോടി ആഭ്യന്തര…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം…
Read More » -
കോഴിക്കോട് പൊലീസുകാരന് കുത്തേറ്റ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു, ഉടൻ പിടികൂടും; പൊലീസ്
കോഴിക്കോട് : കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റ സംഭവം, പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ്…
Read More » -
പെരുമുഖം അയ്യംബാക്കിയിലെ പുല്ലിപ്പുഴയോരത്തുനിന്ന് അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി
ഫറോക്ക് : പെരുമുഖം അയ്യംബാക്കിയിലെ പുല്ലിപ്പുഴയോരത്തുനിന്ന് അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടോടെയാണ് ചാരം അടക്കമുള്ള അസ്ഥിയുടെ അവശിഷ്ടം കണ്ടെത്തിയത്. അവശിഷ്ടം കൊണ്ടുവന്ന ചാക്കും സമീപത്തുതന്നെ ഉണ്ടായിരുന്നു. പ്രദേശവാസികളാണ്…
Read More » -
കൊടുവള്ളി സ്വദേശിയെ തട്ടികൊണ്ടു പോയ രണ്ട് പേർ പിടിയിൽ
കോഴിക്കോട് : കൊടുവള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ കല്പറ്റയിൽ വന്നിറങ്ങിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ മമ്പറം കൊളാലൂർ കുളിച്ചാൽ വീട്ടിൽ…
Read More » -
ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ സന്ദർശിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി…
Read More »