Kerala
-
കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഒരു പശു കൂടി ചത്തു
കോട്ടയം: കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. ജില്ലയിൽ…
Read More » -
വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി
വടകര : വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലോൽ മുക്ക് തെക്കേ മലോൽ റിയാസിന്റെ മകൻ ഷാനിദിനെ…
Read More » -
തൃശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കൾ
തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. വാണിയമ്പാറ സ്വദേശിനി ശകുന്തള ( 52 ) ആണ് ഇന്നലെ മരിച്ചത്.…
Read More » -
പെണ്കുട്ടിയെ കടന്നുപിടിച്ച് നഗ്നതാ പ്രദര്ശനം നടത്തി; സര്ക്കാര് ജീവനക്കാരന് അറസ്റ്റില്
തിരുവനന്തപുരം: പെണ്കുട്ടിയെ കടന്നുപിടിച്ച് നഗ്നതാ പ്രദര്ശനം നടത്തിയ കേസില് വ്യവസായ വകുപ്പ് ജീവനക്കാരന് അറസ്റ്റില്. വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഓഫിസിലെ എല്ഡി ക്ലര്ക്ക് പള്ളിച്ചല് ഇടയ്ക്കോട് നേമം…
Read More » -
ഇന്ധന സെസില് ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, 3 ജില്ലകളില് സംഘര്ഷം
ഇന്ധന സെസില് സംസ്ഥാന വ്യാപക പ്രതിഷേധം. കളക്ടറേറ്റുകളിലേക്ക് ബി.ജെ.പി മാര്ച്ച് നടത്തി. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും സംഘര്ഷം. ബാരിക്കേഡുകള് മറിച്ചിടാന് ശ്രമം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.(fuel cess…
Read More » -
കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് ആത്മഹത്യ ചെയ്തു
കൊച്ചി : ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം, ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടികൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്ത്…
Read More » -
പട്ടികവർഗ കോളനിയിൽ കോഴിയും കൂടും വിതരണംചെയ്തു
കൊടുവള്ളി : നഗരസഭയിലെ വാരിക്കുഴിത്താഴം ഡിവിഷനിലെ കരിവില്ലിക്കാവ് പട്ടികവർഗ കോളനിയിൽ ഹൈടെക് കോഴിക്കൂടും കോഴികളെയും വിതരണംചെയ്തു. പട്ടികവർഗവകുപ്പ് കോർപസ് ഫണ്ടിലെ 4.4 ലക്ഷംരൂപ ഉപയോഗിച്ച് 20 ഗുണഭോക്താക്കൾക്കായാണ് പദ്ധതി…
Read More » -
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ വിപണി വില 42,320…
Read More » -
കോഴിക്കോട് പതിമംഗലത്ത് വാഹനാപകടം; പ്രഭാത സവാരിക്കിറങ്ങിയ സ്കൂൾ അധ്യാപകന് ദാരുണാന്ത്യം
കോഴിക്കോട്: കുന്നമംഗലം പതിമംഗലത്ത് ഇന്ന് രാവിലെ 6 :30 ഓടെയാണ് അപകടം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ പതിമംഗലം അവ്വാ തോട്ടത്തിൽ രാജു ആണ് മരിച്ചത്. രാജുവിന്റെ മേൽ കാർ…
Read More » -
മധ്യവയസ്കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനായി തിരച്ചിൽ
കൊച്ചി: ചെറായിയിൽ മധ്യവയസ്കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പിള്ളിശ്ശേരി ലളിത (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനകത്താണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ചെണ്ടമേളം കലാകാരനായ…
Read More »