Kerala
-
കൂടത്തായി മുടൂർ വളവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
താമരശ്ശേരി:കൂടത്തായി മുടൂർ വളവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല. അരീക്കോട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Read More » -
കെ.എസ്.എസ്.പി.യു. യൂണിറ്റ് സമ്മേളനം നടത്തി
ഓമശ്ശേരി : തടഞ്ഞുവെച്ച പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ഓമശ്ശേരി യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്…
Read More » -
കുംഭമാസപൂജ; ശബരിമല ക്ഷേത്രനട നാളെ തുറക്കും
കുംഭമാസപൂജകള്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്മ്മികത്വത്തില് ക്ഷേത്രമേല്ശാന്തി ജയരാമന് നമ്പൂതിരിയാണ് നടതുറന്ന് ദീപങ്ങള് തെളിക്കുന്നത്. ക്ഷേത്രനട…
Read More » -
ചുവരിൽ മഷിയാക്കിയതിന് ശകാരം; എട്ടാം ക്ലാസുകാരി ജീവനൊടുക്കി
കണ്ണൂര്: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. ആത്മഹത്യ കുറിപ്പിൽ അധ്യാപികയുടെയും സഹപാഠിയുടെയും പേരുണ്ട്. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന്…
Read More » -
13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ
മലപ്പുറം: മേലാറ്റൂരിൽ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു അറസ്റ്റിൽ. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂർ പോലീസ്…
Read More » -
പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി. മായപുരത്തെ ക്വാറിക്കടുത്താണ് നാട്ടുകാർ പുലിയെ കണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി. സമീപത്തെ വർക്ക് ഷോപ്പ് ജീവനക്കാരൻ ജോലി കഴിഞ്ഞ് ബൈക്കിൽ…
Read More » -
കോഴിക്കോട് കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു
കോഴിക്കോട് : കോഴിക്കോട് കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. വീടിന്റെ…
Read More » -
സംസ്ഥാന വ്യാപകമായി പാഴ്സലുകളില് സ്റ്റിക്കര് പരിശോധന; 40 സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകള് വില്ക്കുന്നവര്ക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്.…
Read More » -
കോഴിക്കോട് നിയമം ലംഘിച്ച് വിദ്യാർത്ഥിനികളുടെ സ്കൂട്ടർ യാത്ര
കോഴിക്കോട് : കോഴിക്കോട് മണാശ്ശേരിയിൽ നിയമം ലംഘിച്ച് വിദ്യാർത്ഥിനികളുടെ സ്കൂട്ടർ യാത്ര. മൂന്ന് പെൺകുട്ടികൾ യാത്ര ചെയ്ത ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റില്ലാതെയായിരുന്നു ഇവരുടെ…
Read More » -
റോഡുകളിലെ കേബിൾ കെണി അപകടം വർധിക്കുന്നു; യോഗം വിളിച്ച് മന്ത്രി ആന്റണി രാജു
റോഡുകളിലെ കേബിൾ കെണി അപകടം വർധിക്കുന്ന പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ച് മന്ത്രി ആന്റണി രാജു. എറണാകുളം കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ഫെബ്രുവരി 14…
Read More »