Kerala
-
വേനൽ കടക്കുന്നു; ജാഗ്രത നിദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി .രാവിലെ 11 മണിമുതൽ 3 മണിവരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നിർജലീകരണം ഉണ്ടാകാതെ…
Read More » -
വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് ഇന്ന് കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ലയൺസ് പാർക്കിന് പുറകിൽ ബീച്ച് ഗ്രൗണ്ടിൽ വൈകിട്ട് 5 ന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.…
Read More » -
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…
Read More » -
കാല് മാറി ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ്; വിദഗ്ദ്ധ പരിശോധന നടത്തും, വീണാജോർജ്
കോഴിക്കോട്: കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ, നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി ബെഹിർ ഷാന്‍ പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസർക്ക്…
Read More » -
കൊച്ചിയിലെ കുടിവെള്ള പ്രശ്നം; നാല് വലിയ ടാങ്കറുകൾ സജ്ജമാക്കി, കൺട്രോൾ റൂം നാളെ രാവിലെ തുറക്കും
കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിന് താത്ക്കാലിക പരിഹാരം. കൺട്രോൾ റൂം നാളെ രാവിലെ തുറക്കും. നാല് വലിയ ടാങ്കറുകൾ സജ്ജമാക്കി. 180 കി.ലി വെള്ളം ഒരു സമയം വിതരണം…
Read More » -
‘രാജിക്കായി ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല’; പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി സമസ്ത നേതാക്കള്‍
കോഴിക്കോട്: സിഐസിയില്‍ കൂട്ടരാജി തുടരുന്നതിനിടെ പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി സമസ്ത നേതാക്കള്‍. ഹക്കീം ഫൈസിയുടെ രാജിക്കായി ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും,സിഐസിയിലെ പ്രശ്ന പരിഹാരത്തിനായി തങ്ങളെ ചുമതലപ്പെടുത്തിയതായും ജിഫ്രി…
Read More » -
അവസാനിക്കാതെ റാഗിംഗ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു
കോഴിക്കോട്: വടകരയിൽ റാഗിംഗ് ക്രൂരത അവസാനിക്കാതെ തുടരുന്നു. കഴിഞ്ഞദിവസം റാഗിങ്ങിന്റെ പേരിൽ വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. വേളം ചേരാപുരം സ്വദേശി തോട്ടത്തിൽ മുഹമ്മദ് നിഹാൽ…
Read More » -
ഏതൻസ് പ്രീമിയർ ലീഗ്: തച്ചറക്കൽ ബ്രദേഴ്സ് ജേതാക്കൾ
താമരശ്ശേരി: സെയ്ഫ് അലിഖാൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും മർവാൻ-നിഷാദ്-ഷുഹൈബ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഏതൻസ് പരപ്പൻപൊയിൽ സംഘടിപ്പിച്ച ഏതൻസ് പ്രീമിയർ ലീഗിൽ സ്മോക്ക് എഫ്.സിയെ ഒരു…
Read More » -
പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പിൻഭാഗം നിലത്തുറഞ്ഞു; കോഴിക്കോട് നിന്ന് ദമ്മാമിലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിംഗ്
തിരുവനന്തപുരം: ഹൈഡ്രോളിക് തകരാർ മൂലം കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്. ഇന്നരാവിലെ 09:44 ന് കോഴിക്കോട് നിന്നും…
Read More » -
ആക്രമണം അവസാനിപ്പിക്കാതെ അരിക്കൊമ്പൻ; ഇടുക്കിയിൽ ഒരു വീട് കൂടി തകർത്തു
ഇടുക്കി: ഇടുക്കിയിൽ ആക്രമങ്ങൾ അവസാനിപ്പിക്കാതെ അരികൊമ്പൻ എന്ന കാട്ടാന. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ റേഷൻ കടകളും വീടുകളും അരികൊമ്പന്റെ ആക്രമണത്തിന് ഇരയായിരുന്നു. അതിന്റെ തുടർച്ചയായാണ് ആന…
Read More »