Kerala
-
മാര്‍ച്ച് 1 മുതല്‍ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലും
മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളിലെ രണ്ടാം…
Read More » -
കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഠിനംകുളം വെട്ടുതുറയിലെ റോസ്മിനിയന്‍സ് കോണ്‍വെന്റിലാണ് യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് നാട്…
Read More » -
നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം
ആലുവ : സമയക്രമത്തെ ചൊല്ലി നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. തർക്കം മൂർഛിച്ചതോടെ സർവീസ് നടത്തുന്ന ഒരു ബസ് മറ്റൊരു ബസിന് കുറുകെയിട്ട് അതിലെ ജീവനക്കാരൻ…
Read More » -
മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് വില്പന; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തി ആഡംബര ജീവിതം നയിച്ച മൂന്നംഗ സംഘം പിടിയിൽ. കൂടാതെ സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ…
Read More » -
ഭാര്യയെ കഴുത്ത് ഞെരിച്ച് കാെലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
തിരുവനന്തപുരം : വിഴിഞ്ഞത്ത് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കാെലപ്പെടുത്തി. ഒളിവിൽ പോയ ഭർത്താവിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32) യെയാണ്…
Read More » -
ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോട്ടയം : ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസറീനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്റിജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.…
Read More » -
ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി18 വര്‍ഷത്തിനു ശേഷം പിടിയില്‍
നാദാപുരം ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി18 വര്‍ഷത്തിനു ശേഷം പിടിയില്‍. മലപ്പുറം പെരുവള്ളൂര്‍ മുതുക്കര സ്വദേശി ചന്ദ്രന് എന്ന ബാബുവാണ്(52) നാദാപുരം പൊലീസിന്റെ പിടിയിലായത്.…
Read More » -
നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിലായി
പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിലായി.അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് പാലക്കാട് ചിറ്റൂർ പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും ഏഴ്…
Read More » -
റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുത്തില്ല; അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ അടിച്ചു തകർത്തു
പയ്യന്നൂർ: റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. അഭിഭാഷകനായ മുരളി പള്ളത്തിൻ്റെ ബൈക്കും കാറുമാണ്…
Read More » -
സംസ്ഥാന ശരീരസൗന്ദര്യ മത്സരം സമാപിച്ചു
കോഴിക്കോട് : ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരളയും ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും രണ്ടുദിവസമായി നടത്തിയ സൗന്ദര്യമത്സരം സമാപിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോഴിക്കോട്…
Read More »