Kerala
-
ദൃശ്യങ്ങളിലുള്ളത് സോന തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്; പെട്രോൾ വാങ്ങിയത് ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ…? കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് സോനയുടെ അമ്മാവൻ
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് സോന തന്നെയെന്ന് സ്ഥിരീകരണം. കേസിൽ നിർണായകമായ…
Read More » -
മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതാണ്; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: മന്ത്രിയായി ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്നതിനേക്കാൾ തനിക്ക് താല്പര്യം എംഎൽഎ ആയി ജനമനസ്സുകളിൽ തുടരാനാണെന്ന് ചാണ്ടി ഉമ്മൻ. മന്ത്രിസ്ഥാനം ലഭിച്ചാൽ ഒരുപക്ഷേ ജനങ്ങളിൽ നിന്ന് അകലാനും വികസന…
Read More » -
കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു
താമരശ്ശേരി: താമരശ്ശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്. കോരങ്ങാട് സ്വദേശി…
Read More » -
കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ നടത്തിപ്പുകാരനായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൊകേരി മാറുള്ള ചാലിൽ വീട്ടിൽ പൊക്കന്റെ മകൻ ബാലൻ (70) ആണ് മരിച്ചത്.…
Read More » -
നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് പ്രമുഖ മന്ത്രിമാരും, സെക്രട്ടേറിയറ്റിൽ മന്ത്രിമാർക്ക് ഓഫീസുകളായി
തിരുവനന്തപുരം: പുതിയ സർക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായിട്ടാണ് മന്ത്രിമാർക്ക് ഓഫീസുകൾ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും വ്യവസായ മന്ത്രി…
Read More » -
ദേശീയപാതയിൽ ബന്തിയോട്ടിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; കർണാടക സ്വദേശിയായ യുവാവ് മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
കാസർകോട് : കുമ്പള – മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ്…
Read More » -
മലബാർ മൂവി ഫെസ്റ്റിവൽ സമാപിച്ചു
കൊയിലാണ്ടി : മൂന്നുദിവസമായി കൊയിലാണ്ടി ടൗൺഹാളിൽ നടന്നുവന്ന മലബാർ മൂവി ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ സമാപിച്ചു. മൂവി ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘മലയാള സിനിമ: ഡബ്ല്യു.സി.സി.ക്കുശേഷം’ വിഷയത്തിൽ…
Read More » -
വടകര ചോമ്പാലയിൽ യുവാവിനെ ജനൽ കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെട്ടൂർ സ്വദേശിയും നിലവിൽ ചോമ്പാലയിൽ താമസക്കാരനുമായ കാളിയത്ത് വീട്ടിൽ രവീന്ദ്രൻ മകൻ തുഹിൻ കെ (37) ആണ് മരിച്ചത്.…
Read More » -
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു; ദാരുണമരണം കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദത്തിന് പിന്നാലെ
കണ്ണൂർ : അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫിസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്.…
Read More » -
ഗ്യാരൻ്റികൾ യാഥാർഥ്യമാക്കാൻ വി.ഡി സർക്കാർ, ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ് വി.ഡി. സതീശൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ. ആശാ വർക്കമാരുടെ വേതനവർധന, കെഎസ്ആർടിസി…
Read More »