Kerala
-
നിർമാണം പൂർത്തീകരിച്ച പേരാമ്പ്ര ബൈപാസ് ഞായറാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
പേരാമ്പ്ര: നിര്‍മാണം പൂര്‍ത്തീകരിച്ച പേരാമ്പ്ര ബൈപാസ് മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. അഗ്രികള്‍ച്ചര്‍ റഗുലേറ്ററി മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടില്‍ പകല്‍ 3.30ന് നടക്കുന്ന ഉദ്ഘാടന…
Read More » -
നടന് മാമുക്കോയയുടെ വീട് സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും
അന്തരിച്ച ചലച്ചിത്ര നടന് മാമുക്കോയയുടെ വീട് സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും മന്ത്രി സംസാരിക്കുകയും…
Read More » -
തൊടുപുഴയിലെ 15കാരിയെ യുവാവ് പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി; പിടികൂടി പൊലീസ്
ഇടുക്കി : തൊടുപുഴയിലെ 15കാരിയെ, ബംഗാൾ സ്വദേശിയായ യുവാവ് പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോയി. ബംഗ്ലാദേശിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. പിന്തുടർന്ന് കൊൽക്കത്തയിലെത്തിയ തൊടുപുഴ പൊലീസ് അതിസാഹസികമായി പെൺകുട്ടിയെ…
Read More » -
ഇടുക്കിയിലെ അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു. ഇടുക്കി ഓടക്കാലി പയ്യാലിലാണ് സംഭവം. പയ്യാൽ വെള്ളായിക്കുടം വീട്ടിൽ സജികുമാർ ആണ് മരിച്ചത്. അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ ഇന്നലെ വൈകിട്ടാണ്…
Read More » -
ആനക്കുളത്ത് ബസിന്റെ അമിത വേഗം ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവര്‍ ആക്രമിച്ചു
കൊയിലാണ്ടി: കൊല്ലം ആനക്കുളത്ത് സ്വകാര്യ ബസിന്റെ അമിത വേഗം ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവര്‍ ആക്രമിച്ചു. തല പൊട്ടിയ പുളിയഞ്ചേരി സ്വദേശി രാജനെ (53) താലൂക്ക് ആശുപത്രിയില്‍…
Read More » -
പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിനരയാക്കിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
മലപ്പുറം : എസ് സി വിഭാഗത്തില്‍പ്പെട്ട പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിനരയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും അടക്കാന്‍ വിധി.…
Read More » -
സൗദിയില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി
കോഴിക്കോട് : സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ ഒരു റസ്റ്റോറൻറിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര പുതുപ്പണം…
Read More » -
മിഷൻ അരിക്കൊമ്പൻ വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവെച്ചു
ഇടുക്കി : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം…
Read More » -
അമ്മയോടൊപ്പം നടന്നുപോകവേ നിയന്ത്രണം വിട്ട കാറിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തൃപ്പൂണിത്തുറ : അമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പിഞ്ചുകുഞ്ഞ് നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ചു. അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയംപേരൂര്‍ എം.എല്‍.എ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന വലിയകുളം ഊപ്പടിത്തറ രഞ്ജിത്തിന്റെയും…
Read More » -
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,680 രൂപ.ഗ്രാമിന് പത്ത് രൂപയാണ് കൂടിയത്. ഒരു ഗ്രാം…
Read More »