Kerala
-
വനിതാ ഐടിഐയിൽ വീണ്ടും ഭക്ഷ്യവിഷബാധയെന്ന് പരാതി, അഞ്ചു വിദ്യാർഥിനികൾ ആശുപത്രിയിൽ
ആലപ്പുഴ: ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധയെന്ന് പരാതി. സർവേയർ വിഭാഗത്തിലെ അഞ്ചു വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സ്ഥാപനത്തിൽ നിന്ന്…
Read More » -
കോഴിക്കോട് ഹോട്ടൽ ഭക്ഷണത്തിൽ മുറിവില്‍ കെട്ടുന്ന ബാൻഡേജ് കണ്ടെത്തി; പിന്നാലെ ലൈസൻസ് സസ്പെൻഡ് ചെയ്ത് അധികൃതർ
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റിലെ ഭക്ഷണത്തിൽ നിന്ന് ബാൻഡേജ് കിട്ടിയതായി പരാതി. ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍…
Read More » -
ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി…
Read More » -
10.78 ലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
താമരശ്ശേരി : കർണാടകയിലെ മൈസൂരുവിൽനിന്ന് പച്ചക്കറിക്കൊപ്പം വാനിൽ ഒളിച്ചുകടത്തിയ 10.78 ലക്ഷത്തോളം രൂപ മുഖവിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി പോലീസ് പിടികൂടി. 45,000 പാക്കറ്റ്…
Read More » -
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്
തിരുവനന്തപുരം: 2026-ലെ സംസ്ഥാനത ല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ നടക്കും. പ്രവേശ നോത്സവത്തിൻ്റെ…
Read More » -
നെടുമ്പാശ്ശേരിയിൽ ഇറങ്ങാനെത്തിയ വിമാനം താഴ്ന്നുപറന്നു; വീടിന്റെ മേൽക്കൂരയിലെ 120 ഓടുകൾ തകർന്നു വീണു
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പെരുമ്പാവൂരിൽ വീടിന്റെ മേൽക്കൂര തകർന്നു. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവല സ്വദേശിയായ മാണിക്കത്താൻ…
Read More » -
പിണറായിയുടെ ‘വീട്ടിൽ പോയി ചോദിക്ക്’ പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി
പത്തനംതിട്ട : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. പിണറായി വിജയന്റെ വീട്ടിൽപോയി ചോദിക്ക് പരാമർശം…
Read More » -
ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തില്‍’ ഗൺമാൻമാർക്കെതിരെ നടപടി വരും; മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടിയുടെ കണ്ടെത്തൽ
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ…
Read More » -
ഹരിതകർമ സേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നഗരസഭകളിൽ സംരംഭ വികസന പദ്ധതി
പത്തനംതിട്ട: സംസ്ഥാനത്തെ നഗരസഭകളിലെ ഹരിതകർമസേന അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനുമായി പുതിയ സംരംഭ വികസന പദ്ധതി നടപ്പാക്കുന്നു. ലോകബാങ്ക് ധനസഹായത്തോടെ പ്രവർത്തിക്കുന്ന കേരള സോളിഡ് വേസ്റ്റ്…
Read More » -
മോഡലിങ്ങിൻ്റെ മറവില്‍ സെക്സ് റാക്കറ്റ്; ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിച്ചത് അലീന, ശബ്ദ സന്ദേശം പുറത്ത്
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിൽ അറസ്റ്റിലായ അലീന എബ്രഹാമിൻ്റെ ശബ്ദ സന്ദേശം വീണ്ടും പുറത്ത്.ഇടപാടുകാരുമായി തുക പറഞ്ഞ് ഉറപ്പിക്കുന്ന ശബ്ദ സന്ദേശമാണ്…
Read More »