Kerala
-
കേരളത്തിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് പരുക്ക്
കേരളത്തിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം – പൂയംകുട്ടി വനത്തിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ് പരുക്കേറ്റത്. 55 വയസ്സായിരുന്നു.…
Read More » -
വയനാട്ടിൽ യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ
മാനന്തവാടി : വയനാട്ടിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവ വനിതാ ഡോക്ടർ മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിയാണ് ഈ 32 കാരി ഡോക്ടർ. കോഴിക്കോട് മെഡിക്കൽ…
Read More » -
സംസ്ഥാനം ചുട്ടുപൊള്ളുന്നു; ഇന്ന് എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട്
സംസ്ഥാനം കൊടുംവേനലിൽ ചുട്ടുപൊള്ളുന്നു.ഇന്ന് എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.വടക്കൻ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മലപ്പുറം, കോഴിക്കോട്,…
Read More » -
തൃശ്ശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു
തൃശൂർ : തൃശ്ശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. അപകടം നടന്നത് തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലായിരുന്നു. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ…
Read More » -
കനത്ത മഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
കൽപ്പറ്റ : കനത്ത മഴയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ഇന്നലെ…
Read More » -
കാസർഗോഡ് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ
കാസർഗോഡ് : മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 40 വർഷം കഠിന തടവിനും പിഴക്കും ശിക്ഷിച്ചു. മാവില കടപ്പുറത്തെ കെ.ഷാജിയെയാണ് (38) ജില്ലാ അഡീഷനൽ സെഷൻസ്…
Read More » -
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും- വി.ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലാണ് സീറ്റുകൾ കുറയാൻ സാധ്യത. ഇതുസംബന്ധിച്ച്…
Read More » -
പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളയച്ച യുവാവ് പിടിയിൽ
കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമുഹ്യമാധ്യമത്തിലൂടെ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസിനെയാണ്…
Read More » -
മണര്‍കാട് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസ്; ഭര്‍ത്താവ് വിഷം കഴിച്ച നിലയില്‍
കോട്ടയം മണര്‍കാട് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.…
Read More » -
എസ്എസ്എല്‍സി സേ പരീക്ഷ ജൂണ്‍ 7 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം : എസ്എസ്എല്‍സി സേ പരീക്ഷ അടുത്തമാസം ഏഴിന് ആരംഭിമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു . ഏഴ് മുതല്‍ 14 വരെയാണ് സേ പരീക്ഷ.…
Read More »