Kerala
-
സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനം; എതിർപ്പുമായി കെഎസ്ടിഎ
തിരുവനന്തപുരം: സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനോട് എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും കെഎസ്ടിഎ രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനകളോ…
Read More » -
തലശ്ശേരി പാനൂരിൽ 18 കാരിയെ കാണാതായതായി പരാതി
തലശ്ശേരി: തലശ്ശേരിക്കടുത്ത് പാനൂരിൽ ജിംനേഷ്യത്തിൽ പോയ 18 കാരിയെ കാണാതായതായി പരാതി . ചമ്പാട് മീത്തലേപറമ്പിലെ 18 കാരിയെയാണ് കാണാതായത്. രാവിലെ 8 മണിയോടെ ജീംനേഷ്യത്തിലേക്ക് പതിവുപോലെ…
Read More » -
കോട്ടയത്ത് മനകുളവിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോട്ടയം : മനകുളവിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഴൂർ തെങ്ങനാമണ്ണിൽ ശശിയുടെ ഭാര്യ ടി.ആർ. ഇന്ദിര ആണു മരിച്ചത്. കഴിഞ്ഞ ദിവസം വീടിനു പിന്നിൽ നിന്നാണ്…
Read More » -
മലപ്പുറത്ത് അധ്യാപിക വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ
പുത്തനത്താണി : അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചേരുരാൽ എടത്തടത്തിൽ സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.…
Read More » -
വയനാട്ടിൽ ഇടിമിന്നലേറ്റ് ആദിവാസി യുവതി മരിച്ചു
വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം. കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടിന്…
Read More » -
മൺതിട്ട ഇടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മരിച്ചത് ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഈരാറ്റുപേട്ടയിൽ സ്വകാര്യ ഫാക്ടറിയിൽ നിർമ്മാണത്തിനിടെയാണ് അപകടം. ഫയർ…
Read More » -
തൃശൂർ നഗരത്തിൽ പട്ടാപ്പകല്‍ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
തൃശൂർ : തൃശൂർ നഗരത്തിൽ പട്ടാപ്പകല്‍ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. വെട്ടിയതിന് ശേഷം ഓടി…
Read More » -
ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ കെഫോൺ; ജൂൺ അഞ്ചിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന കെഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 5ന് നാടിന് സമർപ്പിക്കും. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ…
Read More » -
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ
കല്പറ്റ : ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുഞ്ഞോം ഉദിരച്ചിറ പുത്തന്‍വീട്ടില്‍…
Read More » -
മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് വയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് വയസുകാരന് വാഹനാപകടത്തില്‍ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന് ആദം ജോര്‍ജ്…
Read More »