Kerala
-
കഞ്ചാവ് വേട്ട; മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും എന്‍ജിനീയറും അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ രണ്ട് മയക്കുമരുന്ന് കേസിൽ രണ്ടു പേര് അറസ്റ്റില്‍. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് പൊലീസ് പിടിയിലായത്. ദേശീയ…
Read More » -
കടൽക്ഷോഭം: തോണികൾ മറിഞ്ഞ് ആറ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
കോഴിക്കോട് : പുതിയാപ്പ, വെള്ളയിൽ ഹാർബറിൽനിന്ന് മീൻപിടിത്തത്തിനുപോയി തിരിച്ചുവരുകയായിരുന്ന രണ്ട് തോണികൾ കടൽക്ഷോഭത്തിൽ തകർന്നു. പുതിയാപ്പയിൽനിന്നുപോയ പുതിയങ്ങാടി സ്വദേശിയുടെ സെയിൻ എന്ന വലിയ തോണിയും ഒപ്പമുണ്ടായിരുന്ന കാരിയർ…
Read More » -
കോഴിക്കോട് സ്വദേശിയെ സ്വർണ്ണക്കടത്ത് സംഘം മർദ്ധിച്ചതായി പരാതി
കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘം വിദേശത്ത് വച്ച് ക്രൂരമായി മർദ്ധിച്ചതായി യുവാവിന്റെ പരാതി . കോഴിക്കോട് പന്തീരക്കര സ്വദേശി പുത്തലത്ത് മുഹമ്മദ് ജവാദിനാണ് അജ്മാനിൽ വെച്ച് മർദ്ദനമേറ്റത്.…
Read More » -
കോഴിക്കോട് ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട്: ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം. ബാലുശ്ശേരി കരുമല വളവിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു വാഹനത്തെ…
Read More » -
ഡോ: വന്ദന ദാസ് കൊലക്കേസ്; ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം ഉടൻ സമർപ്പിക്കും
കോട്ടയം: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം ഉടൻ സമർപ്പിക്കും. പ്രതി സന്ദീപിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം മാനസിക പ്രശ്നമാണെന്നാണ് നിലവിലെ വിലയിരുത്തൽ.…
Read More » -
കുന്നംകുളം കാണിയാമ്പാലിൽ വൻ അഗ്നിബാധ; ആണി നിർമ്മാണ കമ്പനി കത്തി നശിച്ചു
കുന്നംകുളം: കാണിയാമ്പാലിൽ വൻ അഗ്നിബാധ ആണി നിർമ്മാണ കമ്പനി കത്തി നശിച്ചു. കാണിയാമ്പാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പ്ലോട്ടിൽ പ്രവർത്തിക്കുന്ന അരുൺ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. വാക…
Read More » -
അതിരപ്പിള്ളിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു
എറണാകുളം: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ അശോക് (35) ന്റെ മൃതദേഹം ലഭിച്ചു. അതിരപ്പിള്ളി അരൂർമുഴിയിൽ വെച്ചാണ് അപകടം…
Read More » -
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം
തിരുവന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നൽകും. തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ…
Read More » -
വടക്കഞ്ചേരി എ.ഐ ക്യാമറ ഇടിച്ച് തകർത്ത സംഭവം; ഒരാൾ പിടിയിൽ
പാലക്കാട് വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം നടത്തുകയാണെന്ന്…
Read More » -
ഫുട്ബോൾ കളിക്കുന്നതിനിടെ ആല്‍മരം വീണ് എട്ടുവയസുകാരന് മരിച്ചു
ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസുകാരന് മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകന് അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര…
Read More »