Kerala
-
പെരുമഴയിൽ പകർച്ചപ്പനി പടരുന്നു; അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തെ പനി ബാധിതർ 50000 കടന്നു
കാലവർഷപ്പെയ്ത്തിൽ പകർച്ചപ്പനി ജാഗ്രത. അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തെ പനി ബാധിതർ 50000 കടന്നു. അഞ്ചു ദിവസത്തിനിടെ 24 പേർ പനി ബാധിച്ച് മരണപ്പെട്ടു. എലിപ്പനിയും ഡെങ്കിയും H1N1…
Read More » -
പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു
തൃശൂർ: വൈദ്യുത വകുപ്പിന്റെ കീഴിലുള്ള പെരിങ്ങൽകുത്ത് അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. 421 മീറ്റർ ആയാണ് ജലനിരപ്പ് ഉയർന്നത്. ഇതേതുടർന്ന് ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട്…
Read More » -
ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ്…
Read More » -
ട്രേഡ് യൂണിയൻ നേതാവ് തയ്യിൽ ഹംസ കോഴിക്കോട്ട് അന്തരിച്ചു
കോഴിക്കോട്: മാവൂരിലെ മുൻ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും പൗരപ്രമുഖനുമായിരുന്ന തയ്യിൽ ഹംസ ഹാജി (80) അന്തരിച്ചു. എസ്ടിയു മുൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറിയും സംസ്ഥാന മുസ്ലിം…
Read More » -
കനത്ത മഴ; കോഴിക്കോട് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കോഴിക്കോട് : കനത്ത മഴയിൽ ജില്ലയിൽ രണ്ടുദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ്.ടി. കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യു.പി. സ്കൂൾ ക്യാമ്പിലേക്ക്…
Read More » -
ഇന്നും കനത്ത മഴ; കണ്ണൂരിൽ 73 വീടുകൾ ഭാഗികമായി തകർന്നു
കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും.…
Read More » -
കനത്ത മഴ; സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പാലക്കാട്, ഇടുക്കി, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെ…
Read More » -
ഇനി പരിശോധനകള്‍ തത്സമയം; ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് നൂതന ടാബുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ മുന്നോടിയായി വകുപ്പിന് കീഴിലുള്ള എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകള്‍ വിതരണം ചെയ്തു.…
Read More » -
ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ
ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍…
Read More » -
ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറം: മലപ്പുറത്ത് വിദ്യാലയത്തിൽ ബോധവൽക്കരണ ക്ലാസ് എടുക്കുന്നതിനിടെ വിരമിച്ച അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. കാളികാവ് സ്വദേശി കെ ഫസലുദ്ധീൻ ആണ് ആമപ്പൊയിൽ ജിഎൽപിഎസ് സ്കൂളിൽ കുട്ടികൾക്കും…
Read More »