Kerala
-
നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു; വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു
കല്‍പ്പറ്റ: പനമരം കൊയിലേരി റോഡില്‍ ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ്…
Read More » -
സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് പ്രവചനം; വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം ഈ മാസം 14 ാം തിയതിവരെ വിവിധ ദിവസങ്ങളിൽ…
Read More » -
ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അർധരാത്രിൽ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ…
Read More » -
ടെറസിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് ചെടി വളർത്തി; യുവാവ് പിടിയിൽ
കൊല്ലം: വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിൽ 19കാരൻ പിടിയിൽ. ഇരവിപുരം ആക്കോലിൽ വീട്ടിൽ അനന്തുവാണ് കേരള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീടിന്റെ ടെറസിന് മുകളിൽ…
Read More » -
കോഴിക്കോട് കെട്ടിടത്തിൽ പാചക വാതകം ചോർന്നു; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: പന്തീരങ്കാവ് പുത്തൂർ മഠത്തിൽ അതിഥി തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ പാചക വാതകം ചോർന്ന് രണ്ട് തൊഴിലാളികൾക്കു പൊള്ളലേറ്റു. പെരിശ്ശേരി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലാണ്…
Read More » -
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒളിവിലായ പ്രതി പിടിയിൽ
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നരിക്കുനിയിലെ ഫർണിച്ചർ ഷോപ്പിൽ പീഡിപ്പിച്ചശേഷം ഒളിവിൽപോയ ചാലിയക്കര കുന്നുമ്മൽ സി.കെ.ജിനേഷിനെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് 13ന് ആണ്…
Read More » -
ഐ എസ് ആർ ഒ മുൻ ശാസ്ത്രഞ്ജൻ വെങ്കിടകൃഷ്ണൻ അന്തരിച്ചു
പാലക്കാട്: ഐ എസ് ആർ ഒ മുൻ ശാസ്ത്രഞ്ജൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ (80) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » -
കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അടിപിടി; അഡീ. ഡയറക്ടർ അന്വേഷണം നടത്തി
കോഴിക്കോട് : കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുൻപിൽ ജൂനിയർ ഡോക്ടർമാർ അടിപിടി കൂടിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടർന്ന് ആരോഗ്യ വകുപ്പ്…
Read More » -
തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി . ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ക്ക്…
Read More » -
സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ഒരു മരണം കൂടി
കണ്ണൂര്‍: സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വണ്ടമേട് സ്വദേശി സുരേന്ദ്രന് ആണ് ഇന്നലെ മരിച്ചത്. ഇതോടെ ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റുള്ള മരണം എട്ടായി. തെരുവ്…
Read More »