Kerala
-
മാലിന്യ പ്ലാന്റിലേക്കുള്ള ലോറി അടിച്ച് തകര്‍ത്ത സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു
താമരശ്ശേരി: കൊട്ടാരക്കോത്ത് കോഴി മാലിന്യ സംസ്കരണ പ്ലാന്റില്‍ ട്രയല്‍ റണ്‍ നടത്താന്‍ വിറകുമായി വന്ന ലോറി അടിച്ച് തകര്‍ത്ത് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.…
Read More » -
കണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്
കണ്ണൂർ : കണ്ണൂരിൽ പാളിയത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സിബി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്…
Read More » -
കടലാക്രമണം രൂക്ഷം ; കുരിയാടി ഭാഗത്ത് വീടുകൾ അപകട ഭീഷണിയിൽ
വടകര: രൂക്ഷമായ കടലാക്രമണം കാരണം ദുരിതം അനുഭവിക്കുന്ന ആവിക്കൽ, കുരിയാടി, മുട്ടുങ്ങൽ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം. മുൻ കാലങ്ങളെ അപേക്ഷിച്ച് അതിശക്തമായ കടലാക്രമണമാണ് ഇപ്പോൾ…
Read More » -
കോടികളുടെ നിക്ഷേപ തട്ടിപ്പ്: കൂട്ടാളിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ.
തളിപ്പറമ്പ് : കോടികളുടെ നിക്ഷേപ തട്ടിപ്പ്. തളിപ്പറമ്പിൽ അബിനാസിന്റെ കൂട്ടാളിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. നഗരസഭ ഓഫിസിന് സമീപത്തെ ഇ.അബ്ദുൽ മുനീറിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ…
Read More » -
12 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 35 കാരന് കഠിനതടവ് ശിക്ഷ
പാലക്കാട് : പാലക്കാട് മണ്ണാർക്കാട് 12 വയസ് ആൺ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വർഷം കഠിനതടവ് ശിക്ഷ. 35 കാരനായ ഹംസക്ക്…
Read More » -
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്.…
Read More » -
കട്ടിപ്പാറയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി
പൂനൂർ: കട്ടിപ്പാറയിൽ പുഴയിൽ ഒഴുക്കിൽ പെട്ട വയോധികയെ രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70) ആണ് പൂനൂർ പുഴയിൽ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകിട്ടാണ്…
Read More » -
കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവം; വ്യാപക പ്രതിഷേധം
വടക്കഞ്ചേരി : മംഗലം ഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, വടക്കഞ്ചേരി…
Read More » -
ഉച്ചഭക്ഷണത്തിന് സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാൻ ശ്രമം; അധ്യാപകർ കസ്റ്റഡിയിൽ
വയനാട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാനുള്ള അധ്യാപകരുടെ ശ്രമം തടഞ്ഞ് നാട്ടുകാർ. കുറുവയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. ഉച്ചക്കഞ്ഞിയ്ക്കുള്ള അരി…
Read More » -
കോഴിക്കോട് മിഠായിത്തെരുവിൽ റെയ്ഡ്; ഉദ്യോഗസ്ഥരെ കടയ്ക്കുള്ളിൽ പൂട്ടിയിട്ട് കച്ചവടക്കാർ
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളിൽ കച്ചവടക്കാർ പൂട്ടിയിട്ടു. മിഠായിത്തെരുവിലെ ലേഡീസ് വേൾഡ് ഷോപ്പിലാണ് റെയ്ഡ് നടന്നത്. നികുതിവെട്ടിപ്പ് നടത്തിയെന്ന വിവരത്തിന്റെ…
Read More »