Kerala
-
വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞു. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല.…
Read More » -
കൊലപ്പെടുത്തിയെന്ന് ഭാര്യ മൊഴി നൽകിയ നൗഷാദ് ജീവനോടെയുണ്ടെന്ന് പൊലീസ്
ഇടുക്കി: അടൂരിലെ യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. പൊലീസും നാട്ടുകാരും മരിച്ചെന്ന് കരുതിയ നൗഷാദിനെ ജീവനോടെ കണ്ടെത്തിയതാണ് പുതിയ വിവരം. തൊടുപുഴയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.…
Read More » -
കണ്ണൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
കണ്ണൂർ കൊട്ടിയൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അടുക്കളയിൽ അംഗൻവാടിയിലെ ഹെൽപ്പറാണ്…
Read More » -
അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ…
Read More » -
കോഴിക്കോട് വടകര ട്രെയിൻ തട്ടി മത്സ്യതൊഴിലാളി മരിച്ചു
കോഴിക്കോട് : വടകര റെയിൽവേ അടിപ്പാത നിർമാണം നടക്കുന്ന പൂവാടൻ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മത്സ്യതൊഴിലാളി മരിച്ചു. കുരിയാടി കോയന്റെ വളപ്പിൽ കെ വി രജീഷാണ്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ കുറവാണു ഇന്നുണ്ടായത്.…
Read More » -
വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ
കടുത്തുരുത്തി: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം. വൈക്കം സ്വദേശിയായ യുവാവ് അറസ്റ്റിൽ. മുറിഞ്ഞപുഴ കൂമ്പേൽ വീട്ടിൽ കെ.ആർ അജേഷിനെയാണ് (42) കടുത്തുരുത്തി പൊലീസ് അറസ്റ്റ്…
Read More » -
പാലക്കാട് സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് യുവാവ് മരിച്ചു
പാലക്കാട്: ദേശീയപാത ചന്ദ്രനഗർ മേൽപാലത്തിൽ സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് യുവാവ് മരിച്ചു. കൊടുവായൂർ എത്തനൂർ പുളപ്പറമ്പ് സ്വദേശി കൃഷ്ണൻ കുട്ടിയുടെ മകൻ വിജു (39) ആണ്…
Read More » -
കോഴിക്കോട് വടകരയിൽ തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം…
Read More » -
ഗർഭിണിയായ നഴ്സിനെ ഡോക്ടർ മർദിച്ചെന്ന് പരാതി; നഴ്സുമാർ ഇന്ന് പണിമുടക്കും
തൃശൂർ: ഡോക്ടർ മർദിച്ചെന്ന പരാതിയിൽ തൃശൂർ ജില്ലയിലെ നഴ്സുമാർ ഇന്ന് പണിമുടക്കും. ശമ്പള വർധനയുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെ ഡോക്ടർ നഴ്സുമാരെ മർദിച്ചെന്നാണ് പരാതിയിൽ…
Read More »