Kerala
-
വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്…
Read More » -
വെള്ള, നീല കാർഡുകാർക്ക് ആഗ്സ്തിൽ അഞ്ച് കിലോ അരി; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം : വെള്ള, നീല കാർഡുകാർക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി ആഗ്സ്തിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മഞ്ഞ…
Read More » -
മട്ടാഞ്ചേരിയിൽ തീപിടിത്തം: പഴക്കടകളും ഓട്ടോയും കത്തിനശിച്ചു
മട്ടാഞ്ചേരി: മട്ടാഞ്ചേരി പാലസ് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് പഴക്കടകളും സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കത്തിനശിച്ചു. നൗഷാദ് ,ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളും മഹീന്ദ്രൻ എന്നയാളുടെ…
Read More » -
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് വോർക്കാടിയിൽ ബൂത്ത് തല സന്ദർശനത്തിനിടെ വഴുതി വീണാണ് സുരേന്ദ്രന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. എങ്കിലും കാസർഗോഡ്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഈ മാസം ആദ്യ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ സ്വർണവില 44,000…
Read More » -
സഹായം സ്വീകരിക്കാൻ കാത്തുനിൽക്കാതെ അഷ്ഫാക്ക് വിടപറഞ്ഞു
പൂനൂർ : രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ അഷ്ഫാക്ക് മരണത്തിന് കീഴടങ്ങി. കാന്തപുരം പനയുള്ളകണ്ടി ജുമൈസിന്റെ മകൻ മുഹമ്മദ് അഷ്ഫാക്കാണ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്…
Read More » -
അയ്യായിരം രൂപ കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ പിരിച്ചുവിട്ടു
കോഴിക്കോട്: കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ സബ് രജിസ്ട്രാരെ സർവീസിൽ നിന്ന് പരിച്ചുവിട്ടു. കോഴിക്കോട് ചേവായൂർ സബ് രജിസ്ട്രാറായിരിക്കെ വിജിലൻസ് പിടികൂടിയ പികെ ബീനയെയാണ് പിരിച്ചുവിട്ടത്. ഇവർ…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവ് പിടിയിൽ
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ചവറ പന്മന സ്വദേശി 23 വയസ്സുള്ള അനന്തുവിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
യുട്യൂബര്‍ ‘ചെകുത്താനെ’ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന് ബാലയ്ക്കെതിരെ കേസ്
ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന് ബാലയ്ക്കെതിരെ പൊലീസ് കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ…
Read More » -
കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി ആൻ മരിയ ജോസ് അന്തരിച്ചു
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിലായിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടം . ജൂൺ ഒന്നാം തീയതി രാവിലെ…
Read More »