Kerala
-
എസ്.പി.സി. കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി
കോഴിക്കോട്: ജില്ലയിലെ 18 സ്കൂളുകളിലെ പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി. കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ജെ.ഡി.ടി. ഇസ്ലാം എച്ച്.എസ്.എസിൽ നടന്നു. സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ…
Read More » -
ദേശീയപാതയിൽ സ്കൂട്ടറിൽ പൊലീസ് വാൻ ഇടിച്ചു; വയോധികൻ മരിച്ചു
തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം തട്ടുപാലത്തിനു സമീപം ഇരുചക്ര വാഹനത്തിൽ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. മകൾക്ക് പരുക്ക്. കടമ്പാട്ടുകോണം വെട്ടിയറ എസ്എസ് ഭവനിൽ ശ്രീധരൻ(73)ആണ്…
Read More » -
കോഴിക്കോട് സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : വടകര ദേശീയ പാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനയ യുവാവാണ് മരിച്ചത്. വടകര നാദാപുരം റോഡിൽ കെ ടി…
Read More » -
കോഴിക്കോട് വ്യാപാരിയെ ലഹരിസംഘം ആക്രമിച്ചതായി പരാതി
കോഴിക്കോട് : ബാലുശ്ശേരി വ്യാപാരിയെ ലഹരിസംഘം ആക്രമിച്ചതായി പരാതി. ബാലുശ്ശേരി കൈരളി റോഡിലെ റോയൽ ഹാർഡ് വേർസ് ഉടമ അരവിന്ദനെയാണ് (59) വീട്ടിലേക്ക് വരുന്ന വഴി തിങ്കളാഴ്ച…
Read More » -
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ
കോട്ടയം: പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക്…
Read More » -
തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട് -എം ബി രാജേഷ്
തിരുവനന്തപുരം : തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അക്രമകാരികളായ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് . നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു പവൻ…
Read More » -
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട ; രണ്ടു പേർ പിടിയിൽ
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയിലധികം രൂപ വരുന്ന സ്വർണ്ണവുമായി രണ്ടുപേർ പിടിയിൽ. ചിറ്റാരിപ്പറമ്പ് സ്വദേശി നൗഫൽ , കാസർഗോഡ് ഉദുമ സ്വദേശി നിസാമുദ്ധീൻ…
Read More » -
അർദ്ധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി
അർദ്ധബോധാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ലഹരി പാനീയം നൽകി പീഡിപ്പിച്ച കേസിലാണ് നിരീക്ഷണം. പ്രതിയായ വിദ്യാർത്ഥിക്ക് എസ്സി,…
Read More » -
നാടുവിട്ട് പോകാൻ ശ്രമം; കണ്ണൂരിൽ മൂന്ന് കുട്ടികളെ കണ്ടെത്തി
കണ്ണൂർ: നാടുവിട്ട് ട്രെയിനില്‍ ഗോവയിലേക്ക് പോവുകയായിരുന്ന മൂന്ന് കുട്ടികളെ റെയില്‍വേ പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശികളായ രണ്ട് ആണ്‍കുട്ടികളും ചവറ സ്വദേശിയായ ഒരു…
Read More »