Kerala
-
പടക്ക നിർമാണത്തിനിടെ തീ പടർന്നു വീട് തകർന്നു; ഒരാൾക്ക് പരുക്ക്
പാലക്കാട്: പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നിൽ പടക്ക നിർമാണത്തിനിടെ തീ പടർന്നു വീട് തകർന്നു. നെല്ലിക്കാട് പേരടിക്കുന്ന് പൂളക്കൽ സെയ്തുമുഹമ്മദിൻ്റെ വീടാണു തകർന്നത്. അപകടത്തിൽ സെയ്തുമുഹമ്മദിന് (60) പരുക്കേറ്റു.…
Read More » -
വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ട്രയിനിന്റെ ഗ്ലാസ് തകർന്നു
കണ്ണൂർ : വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ തലശ്ശേരിയിൽ വെച്ചുണ്ടായ കല്ലേറിൽ ട്രയിനിന്റെ ഗ്ലാസ് തകർന്നു. കണ്ണൂരിൽ മൂന്ന് ദിവസത്തിനിടെ നാലാമത്തെ ട്രെയിനിന് നേരെയാണ്…
Read More » -
സുപ്രധാന തീരുമാനം; അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര
തിരുവനന്തപുരം: ( അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര് ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി…
Read More » -
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന…
Read More » -
മാളിലെ ശുചിമുറിയിൽ ഒളികാമറ: ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച ഇൻഫോപാർക്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ സ്വദേശിയും ഇൻഫോപാർക്ക് ജീവനക്കാരനുമായ മുല്ലഴിപ്പാറ ഹൗസിൽ…
Read More » -
തൃശൂരിൽ ലോഡ്ജിൽ മയക്കുമരുന്ന് വേട്ട; രണ്ടു സ്ത്രീകളടക്കം നാലുപേർ അറസ്റ്റിൽ
കുന്നംകുളം : തൃശൂരിൽ കുന്നംകുളത്ത് ലോഡ്ജിൽ മയക്കുമരുന്ന് വേട്ട. രണ്ടു സ്ത്രീകളടക്കം നാലുപേരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലാ ലഹരി…
Read More » -
ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; മന്ത്രിസഭാ തീരുമാനമായി
തിരുവനന്തപുരം: ഈ വര്‍ഷം ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.…
Read More » -
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു
കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ മുമ്പാകെയാണ് പത്രിക…
Read More » -
കണ്ണൂർ ജില്ലയിലെ ആറളത്ത് വീണ്ടും മാവോവാദി സംഘം എത്തിയതായി റിപ്പോർട്ട്
കണ്ണൂർ : ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിയറ്റ്നാമിൽ വീണ്ടും 13 അംഗ സായുധ മാവോവാദി സംഘം എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ദിവസങ്ങൾക്കുമുമ്പും വിയറ്റ്നാമിൽ 11…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് അതിജീവിത
തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് അതിജീവിതയായ യുവതി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി ആരോപിച്ചു. പ്രതിയെ…
Read More »