Kerala
-
മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് തുക ഇന്ന് കൈമാറും
തിരുവനന്തപുരം : മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇന്ന് 10 കോടിയുടെ ഒന്നാം സമ്മാനത്തുക കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം…
Read More » -
കെ സുധാകരൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
എറണാകുളം : മോൻസൺ മാവുങ്കാലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. നിലവിൽ കണ്ണൂരിലുള്ള അദ്ദേഹം രാവിലെ കൊച്ചി…
Read More » -
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ ലോഡ് ഷെഡിംഗ് ഉണ്ടാകില്ല
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല. വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായ പശ്ചാത്തലത്തിലാണ് ലോഡ് ഷെഡിങ് വേണ്ടെന്ന്…
Read More » -
ഇടുക്കിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആരോഗ്യരംഗം ശക്തിപ്പെടുത്തും -എംഎം മണി എംഎല്‍എ
ഇടുക്കി : അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് എംഎം മണി എംഎല്‍എ. അതിന് ആവശ്യമായ കൃത്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും എംഎം മണി…
Read More » -
ട്രെയിനുകൾക്ക് നേരെ ആക്രമണം തുടരുന്നു; രാജധാനി, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. ഇന്ന്…
Read More » -
കോഴിക്കോട് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് : ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചക്കിട്ടപ്പാറ സ്വദേശി മരിച്ചു. ചക്കിട്ടപ്പാറ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ്(28) ആണ് മരിച്ചത്. പെരുവണ്ണാമൂഴി കുടുംബാരോഗ്യ…
Read More » -
ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി; ഉദ്ഘാടനം ഓഗസ്റ്റ് 27ന്
തിരുവനന്തപുരം : ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍…
Read More » -
ദിലീപിന് തിരിച്ചടി; അതിജീവിതയുടെ വാദം മാറ്റണമെന്ന ആവശ്യം കോടതി തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നത് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന അതിജീവിതയുടെ വാദം മാറ്റണമെന്ന ദീലീപിന്റെ ആവശ്യം കോടതി തള്ളി.…
Read More » -
കോഴിക്കോട് വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ്ര മണ്ണാറക്കൽ ബാലകൃഷ്ണൻ (68) നെയാണ് ഇന്ന് രാവിലെ ചെമ്പ്രയിലെ ഉപയോഗശൂന്യമായ കുളത്തിൽ കണ്ടെത്തിയത് . ഭാര്യ:…
Read More » -
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് : ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കും. കുറ്റക്കാർക്കെതിരെ നടപടി…
Read More »