Kerala
-
പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു
കണ്ണൂർ: പയ്യന്നൂർ കുന്നരുവിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് അഡീഷനൽ ജില്ലാ കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകനായ എ.കെ…
Read More » -
പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി ‘ഉപ്പുമാവ് ബാലൻ’ എക്സൈസ് പിടിയിൽ
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലൂർ സ്വദേശിയായ ബാലൻ എന്ന ‘ഉപ്പുമാവ് ബാലൻ’ ആണ് 12 ലിറ്റർ…
Read More » -
ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം
കൊല്ലം: കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു. പുന്തലത്താഴം സ്വദേശി രമ്യ സോമൻ, മക്കളായ വൈഷ്ണവ് (12), രുദ്ര (മൂന്നര) എന്നിവരെയാണ് ശനിയാഴ്ച…
Read More » -
പനി ബാധിതനായ മകനെ കാണാനെത്തിയ അമ്മയെ ആശുപത്രി വരാന്തയിൽ വെച്ച് തെരുവ് നായ കടിച്ചുപറിച്ചു
കൊച്ചി: നഗരത്തിൽ വീണ്ടും നായയുടെ ഭീകരആക്രമണം; താലൂക്ക് ആശുപത്രിയുടെ വരാന്തയിൽ വെച്ച് മകനൊപ്പം എത്തിയ സ്ത്രീയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കൊച്ചി കരുവേലിപ്പടിയിലെ കൊച്ചി മുനിപ്പൽ കോർപ്പറേഷൻ…
Read More » -
ഇടുക്കി കൊളുക്കുമലയില് കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൊളുക്കുമലയിൽ വീണ്ടും വൻ സുരക്ഷാ വീഴ്ചയും ഞെട്ടിക്കുന്ന അപകടവും. സിംഹപ്പാറയിൽ നിന്ന് കാൽ തെന്നി 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണ ചെന്നൈ…
Read More » -
കുറുവ കേസില് പ്രോസിക്യൂഷന് തിരിച്ചടി, രണ്ടാം പ്രതി കട്ടു പൂച്ചനെ കോടതി വെറുതെ വിട്ടു
കൊച്ചി: കുപ്രസിദ്ധ കവർച്ചാ സംഘമായ കുറുവയിലെ അംഗങ്ങളായ കട്ടു പൂച്ചനും സന്തോഷ് ശെൽവവും പ്രതികളായ ആലപ്പുഴയിലെ ആദ്യ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.മണ്ണഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read More » -
വാഹനത്തെ കളിയാക്കിയതിന് പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി; ഒരാൾ അറസ്റ്റിൽ
കൊല്ലം: സ്കൂൾ വാഹനത്തെ പരിഹസിച്ചുവെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കുഴുമതിക്കാട് സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ എഴുകോൺ പോച്ചക്കോണം…
Read More » -
കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും സമരം കൂടുതൽ ജനപിന്തുണ ആർജ്ജിക്കുന്നു; രാഹുൽ ഗാന്ധിയുടെ അറസ്റ്റ് അപലപനീയമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ.…
Read More » -
കാസർകോട് നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
കാസർകോട്: കാസർകോട് ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം ബാധിച്ചത്. പ്രദേശത്ത് വിവിധ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ…
Read More » -
ഡൽഹിയിൽ ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം, ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദ്യാർഥികളോട് ക്രൂരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഡൽഹിയിൽ ഇന്നലെ നടന്നത്…
Read More »