Kerala
-
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5450 രൂപയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് വില 43,600 രൂപയാണ്. തുടർച്ചയായി രേഖപ്പെടുത്തിയ മൂന്ന് ദിവസത്തെ…
Read More » -
ഫീസ് അടക്കാൻ വൈകിയതിന് വിദ്യാർത്ഥിയെ നിലത്തിരുത്തിയ സംഭവം; പ്രിൻസിപ്പലിന് സസ്പെൻഷൻ
തിരുവനന്തപുരം : ഫീസ് അടക്കാൻ വൈകിയതിന് വിദ്യാർത്ഥിയെ നിലത്തിരുത്തിയ സംഭവത്തിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. സ്കൂൾ മാനേജ്മെന്റ്…
Read More » -
ഓണക്കാലത്ത് വില്ക്കാന് വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന് അറസ്റ്റില്‍
തിരുവനന്തപുരം: ഓണക്കാലത്ത് വില്ക്കാന് വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന് അറസ്റ്റില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരന് (73) ആണ് പിടിയിലായത്. നാലര ലിറ്റര്‍…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മദ്രസ അധ്യാപകൻ അറസ്റ്റിൽ
പാലക്കാട് : (12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തൂത സ്വദേശി…
Read More » -
കോഴിക്കോട് കോളേജ് വിദ്യാർഥിനിയെ വിവസ്ത്രയാക്കിയ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവം; ജുനൈദിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട് : കാണാതായ കോളേജ് വിദ്യാർഥിനിയെ തൊട്ടിൽപാലം കുണ്ടുതോടിൽ വീടിനുള്ളിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കുണ്ടുതോടിലെ ആളില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കിയ കെട്ടിയിട്ട…
Read More » -
തെരുവുനായ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മൂന്ന് വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. അഞ്ചുതെങ്ങ് സ്വദേശി ജനിക്കാണ് കടിയേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 3:30യോടെയായിരുന്നു സംഭവം. തലയ്ക്കും ചെവിയിലും കടിയേറ്റ കുട്ടിയെ…
Read More » -
കണ്ണൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ഉടമ
കണ്ണൂർ: കണ്ണൂർ കാട്ടാമ്പള്ളിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ചു. എരമംഗലത്ത് ചിത്രലേഖയുടെ ഓട്ടോയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഓട്ടോ കത്തിയത്.…
Read More » -
സ്കൂൾ ഫീസ് അടയ്ക്കാൻ വൈകി; ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി
തിരുവനന്തപുരം: സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ…
Read More » -
കണ്ണൂരിൽ ട്രെയിനുകള്‍ക്കു നേരെ കല്ലേറുണ്ടായ സംഭവം; മൂന്നു പേർ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ ട്രെയിനുകള്‍ക്കു നേരെ കല്ലേറുണ്ടായ സംഭവം. മൂന്നു പേർ പിടിയിൽ. ആഗസ്റ്റ് 16 ന് വന്ദേ ഭാരതിനു നേരെയും തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിനു നേരെയുമുണ്ടായ…
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ
കാസർകോഡ്: കാസർകോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വില്ലേജ് ഓഫീസർ അരുൺ സി 2000 രൂപയും വില്ലേജ് അസിസ്റ്റന്റ സുധാകരൻ…
Read More »