Kerala
-
മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവം ‘ നടക്കാവ് എസ്ഐക്ക് സസ്പെൻഷൻ
കോഴിക്കോട് : മദ്യലഹരിയിൽ അത്തോളി സ്വദേശിയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കോഴിക്കോട് റൂറൽ പൊലീസ്…
Read More » -
ഇടുക്കിയിൽ നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ…
Read More » -
എടവണ്ണയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു
മലപ്പുറം : എടവണ്ണ വടശ്ശേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന…
Read More » -
ഹൈഡ്രോളിക് സംവിധാനം തകരാറിലായി, നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി
കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാലാണ് വിമാനം തിരിച്ചിറക്കിയത്. ബംഗളുരുവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് ഇന്നലെ രാത്രി തിരിച്ചിറക്കിയത്. തകരാർ പരിഹരിച്ചതിന് ശേഷം…
Read More » -
സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധം; സംസ്ഥാന വ്യാപകമായി റേഷൻകടകൾ ഇന്ന് അടച്ചിടും
തിരുവനന്തപുരം : സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിടാനാണ് തീരുമാനം. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11…
Read More » -
ചാണ്ടി ഉമ്മൻ ഇന്ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: ചാണ്ടി ഉമ്മൻ ഇന്ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി…
Read More » -
വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 44കാരന് പിടിയില്‍
കൊച്ചി: ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവാവിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും കൈക്കലാക്കി മുങ്ങിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊട്ടാരക്കര ചക്കവറക്കല്‍ പ്രീമിയര്‍ കാഷ്യു ഫാക്ടറിക്കു സമീപം…
Read More » -
മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ്: കെ. സുധാകരൻ ഇന്ന് ഇ.ഡി.ക്ക് മുന്നിലെത്തും
കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഇന്ന് ഹാജരാകും.ഓഗസ്റ്റ്…
Read More » -
വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ്…
Read More » -
ശിവപാർവതി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരം നടത്തി നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ. 50 കിലോ വീതമുള്ള രണ്ടു ചാക്ക് പഞ്ചസാര കൊണ്ടാണു തുലാഭാരം നടത്തിയത്.…
Read More »