Kerala
-
വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്ന് കാണിക്കുന്ന സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ…
Read More » -
നിപ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും…
Read More » -
നിപ പ്രതിരോധം; വയനാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
വയനാട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ജില്ലയിൽ നിലവിൽ…
Read More » -
നിപ; പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്ത്, രോഗിയുമായി നേരിട്ട് സമ്പർക്കമുളളവർക്ക് ക്വാറന്റൈൻ
തിരുവനന്തപുരം: നിപ ബാധിച്ച് കോഴിക്കോട് രണ്ടു പേർ മരിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പനി ഉള്ളവർ ഫീവർ ട്രയാജുമായി ബന്ധപ്പെടണം. അവിടെ നിന്ന്…
Read More » -
വെള്ളമുണ്ടയിൽ ജീപ്പിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികളുമായി റോഡിലൂടെ പോകുകയായിരുന്ന ജീപ്പിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. വയനാട് വെള്ളമുണ്ടയ്ക്കടുത്ത് മയിലാടൻ കുന്നിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. വെള്ളമുണ്ട മഠത്തും…
Read More » -
ആകാശ് തില്ലങ്കേരി വീണ്ടും കാപ്പ കേസിൽ അറസ്റ്റിൽ
കണ്ണൂർ :വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിൽ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. മുഴക്കുന്ന് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ…
Read More » -
പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
എറണാകുളം: പെരുമ്പാവൂർ രായമംഗലത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനുവാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പെൺകുട്ടി ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു.…
Read More » -
നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശി ഹാരിസിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ 5 നാണ് ഹാരിസിൽ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടണ്ടിയത്. ഇന്നേ ദിവസം…
Read More » -
ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേര്; കുറ്റ്യാടിയിലേക്ക് ബസ് കടത്തിവിടുന്നില്ല
കോഴിക്കോട് : കോഴിക്കോട്ടെ രണ്ടു ആരോഗ്യപ്രവർത്തകർക്കും നിപ ലക്ഷണം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചവരുമായി…
Read More » -
അടിമാലിയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു
അടിമാലി: നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അടിമാലിയിൽ നിന്നും കോതമംഗലത്തെ…
Read More »