Kerala
-
കേരളത്തിൽ മഴ കനക്കുന്നു; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു! അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പിടിയിലമർന്ന് കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ…
Read More » -
പകൽ മാന്യമായ ജോലി, രാത്രി ഇൻസ്റ്റഗ്രാമിൽ ലഹരി കച്ചവടം! അറസ്റ്റിലായ മൂന്ന് അധ്യാപകരും എംഡിഎംഎ സ്ഥിരം ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ
കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പേരമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി.…
Read More » -
പൊലിഞ്ഞത് കോഴിക്കോട് സ്വദേശിയുടെ ജീവൻ; റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി, കുറ്റിപ്പുറത്തെ ബസ് അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് എന്ന് പ്രാഥമിക നിഗമനം
മലപ്പുറം : കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ച അപകടത്തിന് കാരണം ‘അക്വാപ്ലെയ്നിങ്’ ആണെന്നാണ് പ്രാഥമിക നിഗമനം. റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി…
Read More » -
അനുമതിയില്ലാതെ കുംഭമേള വൈറൽ പെൺകുട്ടിയെ മറ്റാർക്കും കൈമാറരുത്’; ഹൈക്കോടതി
ഹൈക്കോടതിയുടെ അനുമതിയില്ലാതെ കുംഭമേള വൈറൽ പെൺകുട്ടിയെ മറ്റാർക്കും കൈമാറരുതെന്ന് കർശന നിർദേശം. നാട്ടിലേക്ക് തിരിച്ചയച്ചാൽ ‘ദുരഭിമാനക്കൊല’ നടക്കാൻ സാധ്യതയുണ്ടെന്ന പെൺകുട്ടിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ…
Read More » -
നിർമ്മാണത്തിലിരുന്ന ചുറ്റുമതിൽ ഇടിഞ്ഞുവീണു; കാസർഗോട് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്
കാസർഗോട്: ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നിർമ്മാണത്തിലിരുന്ന മതിൽ പെട്ടെന്ന് ഇടിഞ്ഞുവീണത്. പരിക്കേറ്റ തൊഴിലാളികളെ…
Read More » -
കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും സജീവമായി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ഉൾപ്പെടെ പത്ത് ജില്ലകളിൽ കേന്ദ്ര…
Read More » -
വടകര എംഡിഎംഎ കേസ്: പേരാമ്പ്ര സ്വദേശിയായ അധ്യാപിക അറസ്റ്റിൽ
കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ ഒരാൾ കൂടി അറസ്റ്റിൽ . പേരാമ്പ്ര സ്വദേശിനിയായ ഗ്രീഷ്മ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ചോദ്യം…
Read More » -
മരിച്ചവരുടെ കല്ലറപോലും വെറുതെ വിടാതെ കള്ളന്മാരുടെ വിളയാട്ടം; തിരുവല്ലയിൽ വീണ്ടും കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ചു
തിരുവല്ല: തിരുവല്ലയിൽ വീണ്ടും കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് പാളി മോഷ്ടിക്കപ്പെട്ടു. മല്ലപ്പള്ളി വെങ്കലശ്ശേരി മാർത്തോമ്മാ പള്ളിയിലെ കല്ലറയിൽ വിരിച്ചിരുന്ന ഗ്രാനൈറ്റ് പാളിയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം…
Read More » -
അപരിഹാര്യമായ നഷ്ടം; രമേശൻ പാലേരി കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരൻ’ – അനുശോചിച്ച് പിണറായി വിജയൻ
കണ്ണൂർ: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രമേശന്റെ അകാലത്തിലുള്ള വേർപാട് ഊരാളുങ്കൽ…
Read More » -
‘വടകരയുടെ തീരാനഷ്ടം, ഊരാളുങ്കലിന്റെ നെടുംതൂൺ…’; രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.കെ. രമ എം.എൽ.എ
കോഴിക്കോട് : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വടകര എം.എൽ.എ കെ.കെ. രമ . വ്യക്തിപരമായി സഹോദരതുല്യമായ…
Read More »