Kerala
-
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന
സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5660 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,280…
Read More » -
മലപ്പുറത്ത് വർക്ക്ഷോപ്പിൽ തീപിടിത്തം; ആറ് കാറുകൾ കത്തി നശിച്ചു
മലപ്പുറം: കോട്ടക്കലിൽ കാർ വർക്ക്ഷോപ്പിൽ തീപിടിത്തം. അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന ആറ് കാറുകൾ കത്തി നശിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
Read More » -
മലപ്പുറത്ത് ആശുപത്രി സന്ദർശനത്തിനെത്തിയ ആരോഗ്യമന്ത്രിക്ക് മുൻപില് പരാതി പ്രളയം
മലപ്പുറം : ആശുപത്രി സന്ദർശനത്തിന് മലപ്പുറത്ത് എത്തിയ ആരോഗ്യമന്ത്രിക്ക് മുൻപില് പരാതി പ്രളയം. അരിക്കോട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൂട്ട പരാതിയുമായി നാട്ടുകാർ എത്തിയത്. 2013ലാണ് അരീക്കോട് കമ്മ്യൂണിറ്റി…
Read More » -
സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയിൽ; ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി 59 പേര്‍ക്ക് സ്ഥിരീകരിച്ചു.…
Read More » -
അമ്മ ഓടിച്ച കാർ ടോറസുമായി കൂട്ടിയിടിച്ച് അപകടം; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തിരുവല്ല: മാതാവിനൊപ്പം കാറിൽ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശ്ശേരിൽ വീട്ടിൽ അബിൻ വർഗീസ് – കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ…
Read More » -
സർക്കാരാശുപത്രികളിൽ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു; സിഎജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് മിതമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മിതമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടുകൂടി തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ…
Read More » -
അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ
കൊച്ചി : പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ മൂന്ന് വയസുള്ള കുഞ്ഞിന് നേരെ ലൈംഗിക അതിക്രമം. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം.…
Read More » -
ലൈഫ് മിഷന് അഴിമതി കേസ്; സന്തോഷ് ഈപ്പന്റെയും സ്വപ്നസുരേഷിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി
ലൈഫ് മിഷന് അഴിമതി കേസില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 5.38 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കേസിലെ പ്രതികളായ സന്തോഷ് ഈപ്പന്റെയും സ്വപ്നസുരേഷിന്റെയും…
Read More » -
ഫാദർ ഫ്രാൻസിസ് കള്ളികാട്ട് അന്തരിച്ചു
കോഴിക്കോട്: താമരശ്ശേരി രൂപതയിലെ സീനിയർ വൈദികൻ ഫാ. ഫ്രാൻസിസ് കള്ളികാട്ട് (86) അന്തരിച്ചു. ഈരൂട് വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അവിഭക്ത തലശ്ശേരി അതിരൂപതയിലെ സുൽത്താൻ ബത്തേരി…
Read More »