Kerala
-
ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി; ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്
കുളത്തൂപ്പൂഴ: മലയോര ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലർ ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് പാതയോരത്തെ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ…
Read More » -
ഹോട്ടൽ മുറി ‘ലഹരി കേന്ദ്രം’: എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ
എറണാകുളം: ഹോട്ടൽ മുറിയെടുത്ത് എംഡിഎംഎ കച്ചവടം നടത്തിയ ആലപ്പുഴ സ്വദേശികളായ യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. എറണാകുളം സൗത്തിലെ ക്യൂ ഹോട്ടലിലാണ് ഇവർ മുറിയെടുത്ത് ലഹരി വിൽപ്പന…
Read More » -
നടന്നുപോകുന്നതിനിടെ മുകളിലേക്ക് മരം വീണു; കണ്ണൂർ ചെറുപുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
കണ്ണൂർ: മരം മുറിക്കുന്നതിനിടെ മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചെറുപുഴ കാക്കയഞ്ചാലിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് നാടുകുലുക്കിയ ഈ അപകടമുണ്ടായത്. ചെറുപുഴ സെന്റ് മേരീസ്…
Read More » -
വടകര മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതിനിടെ വൻ മോഷണം; ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും കവർന്നു
കോഴിക്കോട് : വടകര മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയം നോക്കി വൻ കവർച്ച. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ…
Read More » -
ഇനി ഞായറാഴ്ച വരെ കലിതുള്ളി മഴ…! കണ്ണൂർ, കോഴിക്കോട്, വയനാട്ടുകാർ ശ്രദ്ധിക്കുക, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച്…
Read More » -
കോഴിക്കോട് വടകരയിൽ സ്ത്രീധനപീഡന പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്
കോഴിക്കോട് : വടകരയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനും വിശ്വാസവഞ്ചന കാണിച്ചതിനും ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. കീഴൽ സ്വദേശിനി ഹർഷിന ടി.കെ (31) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » -
അരിയും കോഴി വിലയും കുതിക്കുന്നു, പിന്നാലെ ബിരിയാണിക്കും വിലക്കയറ്റം, ഒരു പ്ലേറ്റിന് 300 രൂപ വരെ
കോഴിക്കോട്: അരിക്കും കോഴിക്കും വില കൂടിയതിനുപിന്നാലെ ബിരിയാണിക്കും വില കൂടി. 180 മുതൽ 300 രൂപ വരെയാണ് ഒരു സിംഗിൾ ബിരിയാണിക്ക് ഈടാക്കുന്നത്. ദമ്മിടാനുള്ള മൈദക്കും കത്തിക്കാനുള്ള…
Read More » -
എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി ‘അജ്ജു’ ഗുരുഗ്രാം പൊലീസിന്റെ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയും സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റുമായ അർഷാദ് അലി (അജ്ജു – 33) എം.ഡി.എം.എയുമായി ഗുരുഗ്രാം പൊലീസിന്റെ പിടിയിലായി. ഗുരുഗ്രാം ദൗലത്താബാദിലെ…
Read More » -
കുറ്റിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
മലപ്പുറം: കുറ്റിപ്പുറം- തൃശൂർ സംസ്ഥാന പാതയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചത് വയനാട്…
Read More » -
തൃശൂരിൽ പേനയുടെ അടപ്പ് തിരഞ്ഞതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം
തൃശൂർ: തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനും ബിജെപി പ്രവർത്തകനുമായ മണികണ്ഠനാണ് വിദ്യാർഥിയെ തല്ലിയത്.…
Read More »