Kerala
-
ബീച്ചില് ഗുണ്ടാവിളയാട്ടം, ശ്രീ അയ്യപ്പ ഫിഷിങ് ഗ്രൂപ്പിന്റെ അടിച്ചു തകര്ത്തു; വീടിനുനേരെയും ആക്രമണം
തൃശൂര്: തൃശൂര് കയ്പമംഗലം ബീച്ചില് രാത്രിയില് ഗുണ്ടാ വിളയാട്ടം. കയ്പമംഗലം ബീച്ച് പരിസരത്ത് നിര്ത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസാണ് ഒരു സംഘമാളുകള് ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്…
Read More » -
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസിന് തീ പിടിച്ചു; ബസ് പൂര്ണമായി കത്തി നശിച്ചു
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില് ബസ് പൂര്ണമായി കത്തി നശിച്ചു. കായംകുളത്ത് നിന്ന്…
Read More » -
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം…
Read More » -
കേരളത്തിന് വീണ്ടും വന്ദേഭാരത് സാധ്യത; രണ്ട് റൂട്ടുകൾ പരിഗണനയിൽ
പത്തനംതിട്ട: വന്ദേഭാരത് ട്രെയിൻ സർവ്വീസ് എറണാകുളം – ബെംഗളൂരു, കോയമ്പത്തൂർ – തിരുവനന്തപുരം എന്നീ റൂട്ടുകളിൽ ഒരിടത്ത് കൂടി ലഭിച്ചേക്കും. തിരുവനന്തപുരം ഡിവിഷന്റെ പക്കലുള്ള വന്ദേഭാരത് സ്പെയർ…
Read More » -
മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ മുസ്ലിം ലീഗ്; സീറ്റില്ലെങ്കിൽ പരസ്യ പ്രതിഷേധം
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ മുസ്ലിം ലീഗ്. സീറ്റില്ലെങ്കിൽ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം. യുഡിഎഫ് യോഗവും ബഹിഷ്കരിച്ചേക്കും. ലോക്സഭാ സീറ്റ് ലഭിച്ചില്ലെങ്കിൽ രാജ്യസഭാ…
Read More » -
നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി സ്കൂൾ ബസിന്റെ അപകടയാത്ര; പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി തകര്ന്ന നിലയിൽ
കൊച്ചി : എറണാകുളം ആലുവയിൽ ഗതാഗത നിയമം കാറ്റിൽപറത്തി വിദ്യാർത്ഥികളുമായി അപകടയാത്ര നടത്തി ഒരു സ്കൂൾ ബസ്.പിൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായി ഇല്ലാതെയാണ് മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി…
Read More » -
പുല്പ്പള്ളി സംഘര്ഷം: അഞ്ച് പേര് കൂടി അറസ്റ്റില്; ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി
കൽപ്പറ്റ: ഹര്ത്താലിനിടെയുണ്ടായ പുല്പ്പള്ളി സംഘര്ഷവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്പ്പള്ളി, പാലമൂല മറ്റത്തില് വീട്ടില് സുരേഷ് കുമാർ(47), പാടിച്ചിറ നാല്പ്പത്തഞ്ചില് വീട്ടില്…
Read More » -
മാഹിയില് നിന്ന് തിരുവനന്തപുരത്തേയ്ക്ക് കടത്താൻ ശ്രമിച്ച 270 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്
ചേര്ത്തല: മാഹിയില് നിന്ന് തിരുവനന്തപുരത്തേയ്ക്ക് കടത്താൻ ശ്രമിച്ച 270 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്. തിരുവനന്തപുരം ചെമ്പഴന്തി ഉഷസ് വീട്ടില് ലിബിന് ഗില്ബര്ട്ടിനെ(36)യാണ് ചേര്ത്തല പൊലീസ്…
Read More » -
പട്ടയമേള: കോഴിക്കോട് 2619 പേർ ഭൂമിയുടെ അവകാശികളായി
കോഴിക്കോട് : ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.…
Read More » -
‘വളഞ്ഞിട്ട് മർദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി.ഒന്നാം വർഷ വിദ്യാർത്ഥി മനു എസ് കുമാറിനാണ് മർദ്ദനമേറ്റത്. ജൂനിയര് വിദ്യാർത്ഥികളോട് കുനിഞ്ഞ് നില്ക്കാനും…
Read More »