Kerala
-
കെടിഡിഎഫ്സിയിലെ സാമ്പത്തിക പ്രതിസന്ധി; സർക്കാരിന് ഇരട്ടത്താപ്പ്, കടമെടുത്ത വകയിൽ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി
തിരുവനന്തപുരം: കെടിഡിഎഫ്സിയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് ഇരട്ടത്താപ്പ്. നിക്ഷേപകരുടെ പണത്തിന് ഗ്യാരണ്ടി നൽകാത്ത സർക്കാർ കടമെടുത്ത വകയിൽ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി. ബിജു പ്രഭാകറിനെ പുതിയ…
Read More » -
പരാതിക്കാരിയോട് അപമര്യാദയായി പെരുമാറി; പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ
കോഴിക്കോട്: പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണർ നടപടിയെടുത്തത്.പരാതി അറിയിക്കാൻ…
Read More » -
വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല…
Read More » -
കാറിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു
സുൽത്താൻ ബത്തേരി: ദേശീയപാതയിൽ മൂലങ്കാവ് ടൗണിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. മൂലങ്കാവ് തുണ്ടത്തിൽ ജോയിയാണ് (54) മരിച്ചത്.ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ജോയി ഗുരുതര പരിക്കുകളോടെ…
Read More » -
സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യസദസിൽ പങ്കെടുക്കുന്നതിൽ ലീഗ് തീരുമാനം ഇന്ന്
കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തിൻ ഐക്യദാർഢ്യ സദസിൽ പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗ് ഇന്ന് തീരുമാനമെടുത്തേക്കും. നേതാക്കൾ തമ്മിലെ ആശയ വിനിമയത്തിന് ശേഷമാകും തീരുമാനം. സി പി എം…
Read More » -
കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയ സംഭവം; വെടിയേറ്റത് ഗവർണർക്ക് ഭീഷണി സന്ദേശമയച്ച കേസിലെ പ്രതി
കോഴിക്കോട് : ഗവർണർക്ക് ഇമെയിലിൽ ഭീഷണി സന്ദേശമയച്ച കേസിൽ പ്രതിയായ യുവാവിനെയാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ലോഡ്ജ് മുറിയിൽ നെറ്റിയിൽ വെടിയേറ്റ് അവശനിലയിൽ കണ്ടെത്തിയത്. പേരാമ്പ്ര കാവുന്തറ…
Read More » -
കോഴിക്കോട് കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു
കോഴിക്കോട് : കോഴിക്കോട് കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു. യുവാവിനെ വെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അക്രമം നടത്തിയത് മോട്ടോർ ബൈക്കിൽ എത്തിയ സംഘം. കല്ലാച്ചി – വളയം റോഡിൽ…
Read More » -
അനധികൃത മദ്യ വിൽപന; 26 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
ഗുരുവായൂർ : എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തിവന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് ബിനീഷിനെ (45) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വിൽപനക്കായി സൂക്ഷിച്ച…
Read More » -
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വർധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷൻ ഇറക്കിയ ഉത്തരവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ഗാർഹിക…
Read More » -
കോഴിക്കോട് കോളജില്‍ വോട്ടെണ്ണലിനിടെയുണ്ടായ സംഘര്‍ഷം; വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം, 10 പേര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചു. സംഘര്‍ഷത്തെതുടര്‍ന്ന്…
Read More »