Kerala
-
റൂട്ട് കനാലിന് ശസ്ത്രക്രിയ നടത്തി; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം
തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ…
Read More » -
കോഴിക്കോട് പാളയം മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധം; കടയടപ്പ് തുടരും, ഉപവാസ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികള്‍
കോഴിക്കോട്: പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം.…
Read More » -
ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. താഴേക്കോട് മാരമ്പറ്റ കോളനിയിലെ കൃഷ്ണന്‍കുട്ടി(38) യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
കോഴിക്കോട് മണിയൂരിൽ ഭീമൻ ആമയെ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മണിയൂർ പാലയാട് നടയിൽ ഭീമൻ ആമയെ കണ്ടെത്തി. ചൊവ്വാപ്പുഴയോട് ചേർന്ന് തോട്ടിലാണ് ആമയെ കണ്ടെത്തിയത്. ചീങ്കണ്ണിയെന്നാണ് ആദ്യം കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു. പരിസരവാസികളായ നാലുപേർ…
Read More » -
എട്ടു വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് വിധേയമാക്കി; പ്രതിക്ക് കഠിന തടവ്
തലശ്ശേരി: എട്ടു വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 63കാരന് 10 വർഷം കഠിന തടവ്. ചക്കരക്കല്ല് ഇരിവേരിയിലെ വലിയ വീട്ടിൽ വി.വി. അബ്ദുൽ റസാഖിനെയാണ്…
Read More » -
വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
ഇടുക്കി: കരുണാപുരത്ത് വന്യ മൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെ…
Read More » -
പാലക്കാട് യുവതിയെ വെട്ടിക്കൊന്ന സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
പാലക്കാട് : നല്ലേപ്പിള്ളിയിൽ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെ ചിറ്റൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്നങ്ങളാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ്…
Read More » -
സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നാല് ദിവസംകൊണ്ട് 280 രൂപ കുറഞ്ഞു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു…
Read More » -
വി.ഡി സതീശന് പാണക്കാട്ടെത്തി; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി
മലപ്പുറം : പ്രതിപക്ഷനേതാവ് വി.ഡി സതീശന് പാണക്കാട്ടെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.മലപ്പുറം…
Read More » -
കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ഒഡിഷ സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : വെള്ളയിൽ ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ഒഡിഷ സ്വദേശി അറസ്റ്റിൽ. രാജ്നഗറിലെ ബൈക്കുന്ത് ബെഹ്റ(54)യെയാണ് 5.2 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ്…
Read More »