Kerala
-
തലശ്ശേരി- മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും; റോഡ് ഷോയുമായി ബിജെപി
കണ്ണൂര്: തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. രാവിലെ എട്ട് മണി മുതൽ ടോൾ ഈടാക്കിത്തുടങ്ങും.…
Read More » -
കോഴിക്കോട് ടയർ റീസോളിങ്ങ് കടയിൽ വൻതീപിടുത്തം
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപിടുത്തം. ടയർ റീസോളിങ്ങ് കടയിലാണ് തീപിടുത്തം. ടയർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
Read More » -
കൊടുംചൂടിൽ രണ്ട് ജില്ലകൾക്ക് ഇന്ന് ആശ്വാസ വാർത്ത
തിരുവനന്തപുരം: ഫെബ്രുവരി മുതൽ മഴ കാത്തിരിക്കുകയാണ് കേരളം . ദിവസങ്ങൾ കഴിയുന്തോറും കൊടും ചൂടിൽ വലയുകയാണ് സംസ്ഥാനം. അതിനിടയിലാണ് ഇന്ന് കേരളത്തിലെ രണ്ട് ജില്ലകൾക്ക് ആശ്വാസമാകുന്ന വാർത്ത…
Read More » -
കോഴിക്കോട് കാട്ടുപന്നികള് ഭീതി വിതക്കുന്നു ; ഇന്നലെ വീഴ്ത്തിയത് 4 കാട്ടുപന്നികളെ
കോഴിക്കോട്: കാട്ടുപന്നികള് രാവും പകലുമില്ലാതെ ഭീതി വിതക്കുന്ന കട്ടിപ്പാറ പഞ്ചായത്തില് ഗത്യന്തരമില്ലാതെ അവര് തോക്കുമായി ഇറങ്ങി. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് പ്രസിഡന്റിന്റെ ഹോണററി ലൈഫ് വാര്ഡന് എന്ന അധികാരം…
Read More » -
‘പ്രവര്ത്തകരെ ശാസിച്ചത് ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്ക്കാത്തതില്; സുരേഷ് ഗോപി
തൃശൂരില് പ്രവര്ത്തകരോട് ക്ഷോഭിച്ചതില് വിശദീകരണവുമായി സുരേഷ് ഗോപി. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്ക്കാത്തതിലാണ് പ്രവര്ത്തകരെ ശാസിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രവര്ത്തകരെ ശാസിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും…
Read More » -
കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം
തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത്…
Read More » -
പ്രായപൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
തൃശൂര്: പ്രായപൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന് വീട്ടില് ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്. അശോകന് അറസ്റ്റ് ചെയ്തത്. തൃശൂർ…
Read More » -
ചുട്ടുപൊള്ളും; സംസ്ഥാനത്ത് താപനില ഉയരും, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസറഗോഡ്…
Read More » -
ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം; ഒരാളുടെ പരിക്ക് ഗുരുതരം; ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും
തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കും. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.…
Read More » -
ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല
ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല. ഇൻസ്പെക്ഷൻ വിങ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരു ദിവസം 20…
Read More »