Kerala
-
പൗരത്വ ഭേദഗതി; നിയമ പോരാട്ടത്തിനൊരുങ്ങി കേരളം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്ക്കാര് സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര് നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി…
Read More » -
കണ്ണൂര് ഗവ. എന്ജിനീയറിങ് കോളേജ് ഹോസ്റ്റലില് കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേര് പിടിയില്
കണ്ണൂര്: ഗവ. എന്ജിനീയറിങ് കോളേജ് ഹോസ്റ്റലില് കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ വിദ്യാർത്ഥികള് പിടികൂടി പോലീസിലേല്പ്പിച്ചു. തളി കാരി ഹൗസില് എം. പ്രവീണ്(23) കോള്മൊട്ട ചേനമ്പേത്ത് അശ്വന്ത്(21)…
Read More » -
ഗുരുവായൂർ അമൃത് കുടിവെള്ള പദ്ധതി മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു
ഗുരുവായൂർ നഗരസഭയുടെ അമൃത് ശുദ്ധജല വിതരണ പദ്ധതി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. എല്ലാവർക്കും കുടിവെള്ളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഗുരുവായൂർ അമൃത് കുടിവെള്ള…
Read More » -
കേരളത്തിൽ കൊടും ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും; ഒമ്പത് ജില്ലയിൽ യെല്ലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില് വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന…
Read More » -
സമഗ്ര വിദ്യാഭ്യാസ പദ്ധതി; ടാലന്റ് ഹണ്ട് ജില്ലയില് തുടങ്ങി
ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്രയുടെ ഭാഗമായി ടാലന്റ് ഹണ്ട് പ്രതിഭാ പരിപോഷണ പരിപാടി ജില്ലയില് തുടങ്ങി. കല്പ്പറ്റ എസ്.കെ എം.ജെ ഹയര് സെക്കന്ഡറി സ്കൂളില് അഡ്വ.…
Read More » -
കോഴിക്കോട് കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്
കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിൽ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കിനാലൂർ സ്വദേശി ഷഫീഖ് ആണ് ആക്രമണത്തിന് ഇരയായത്.
Read More » -
ഉൾക്കാട്ടിൽ ഹിന്ദി സംസാരിക്കുന്ന യുവതി, സർവ സന്നാഹവുമായി പൊലീസ്; പിന്നീട് സംഭവിച്ചത് ട്വിസ്റ്റ്
മലപ്പുറം: മാവോവാദി സാന്നിധ്യമുണ്ടെന്ന് കരുതുന്ന കോളനിയിൽ ഹിന്ദി സംസാരിക്കുന്ന യുവതിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കോളനിയിലെത്തി. സർവസജ്ജരായാണ് പൊലീസ് സംഘം കോളനിയിലെത്തിയത്. വഴിക്കടവ് റെയ്ഞ്ച് വനത്തിലെ…
Read More » -
തൃശ്ശൂര് മെഡിക്കല് കോളേജില് 606.46 കോടിയുടെ വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു
തൃശ്ശൂര് മെഡിക്കല് കോളേജിന്റെ ചരിത്രത്തില് സുവര്ണ ലിപികളാല് എഴുതപ്പെട്ട ദിവസമാണിന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. തൃശ്ശൂര് മെഡിക്കല് കോളേജില് 606.46 കോടിയുടെ നിര്മ്മാണ പ്രവര്ത്തനങ്ങള് ഉദ്ഘാടനം…
Read More » -
അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതി; കോഴിക്കോട് യുവാവ് അറസ്റ്റിൽ
കോഴിക്കോട് : അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറും…
Read More » -
വന്യമൃഗശല്യം: ഉന്നതാധികാര സമിതിയുടെ ആദ്യയോഗം വ്യാഴാഴ്ച; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില് രൂപവത്കരിച്ച ഉന്നതാധികാര സമിതി യോഗം വ്യാഴാഴ്ച ചേരും. രാവിലെ 10.30-നാണ് യോഗം. മുഖ്യമന്ത്രിക്ക് പുറമെ വനം, തദ്ദേശ സ്വയംഭരണം, റെവന്യൂ,…
Read More »