Kerala
-
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്
പത്തനംതിട്ട: ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ മിനിബസാണ് പുലർച്ചെയോടെ ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽ അപകടത്തിൽപെട്ടത്. ദർശനം…
Read More » -
പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആലംകോട് സ്വദേശിഅയ്യൂബ് ഖാൻ എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ്…
Read More » -
കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര് രാമചന്ദ്രന് അന്തരിച്ചു
കൊച്ചി: സിപിഐ നേതാവും കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയുമായ ആര്. രാമചന്ദ്രന് അന്തരിച്ചു. 75വയസായിരുന്നു. പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.…
Read More » -
കുഫോസ് സർവകലാശാല ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ, സമരവുമായി വിദ്യാർഥിനികൾ
കൊച്ചി: കേരള ഫിഷറീസ് സർവകലാശാലയിൽ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിെനാരുങ്ങുകയാണ് വിദ്യാർത്ഥിനികൾ. കുഫോസ് ഹോസ്റ്റലിൻറെ…
Read More » -
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകൾ വിട്ട് കിട്ടണം, ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂർ യൂണിറ്റ് നൽകിയ ഹർജി കൊച്ചിയിലെ പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും.…
Read More » -
എംവിഡി അന്യായമായി പിഴ ഈടാക്കുന്നു; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: മോട്ടോർ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.…
Read More » -
ബ്രിട്ടിഷ് നാവിക സേനയുടെ പിടിയിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മോചിതരായി
തിരുവനന്തപുരം : സമുദ്രാതിർത്തി കടന്ന് ബ്രിട്ടിഷ് നാവിക സേനയുടെ പിടിയിലായിരുന്ന 32 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മോചിതരായി. നീണ്ട 43 ദിവസത്തെ കസ്റ്റഡി ജീവിതത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ അവർ…
Read More » -
നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെ 4 മണ്ഡലങ്ങളിൽ; രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ സുരക്ഷ
കണ്ണൂർ: നവ കേരള സദസ്സ് കണ്ണൂർ ജില്ലയിൽ ഇന്നും തുടരും. കണ്ണൂർ ജില്ലയിൽ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂർ,…
Read More » -
ഷവായ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 20ഓളം പേർ ചികിത്സ തേടി
കായംകുളം: താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലിൽനിന്ന് ഷവായ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വിവിധ ആശുപത്രികളിലായി 20ഓളം പേർ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട്…
Read More » -
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം
കണ്ണൂർ : പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം. മാടായിപ്പാറ പാളയം മൈതാനത്ത് കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്…
Read More »