Kerala
-
വെന്തുരുകി പാലക്കാട്; ചൂട് 43 ഡിഗ്രി കടന്നു; ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനില
വെന്തുരുകി പാലക്കാട്. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്ന്…
Read More » -
കോഴിക്കോട് വടകരയിൽ ബൈക്കും കാറും കൂടിയിടിച്ച് അപകടം; യുവാവിന് പരിക്ക്
വടകര: വടകര അഴിയൂർ ചുങ്കം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. കല്ലാമല സ്വദേശിയായ യുവാവിനെ മാഹി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി…
Read More » -
കേബിൾ കുരുങ്ങി വീണ്ടും അപകടം; വിദ്യാർത്ഥിയുടെ വിരലറ്റു
കൊച്ചി : കൊച്ചിയിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. എറണാകുളം കറുകപ്പള്ളിയിൽ വെച്ചാണ് വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങി അപകടമുണ്ടായത്. അപകടത്തിൽ വിദ്യാർത്ഥിയുടെ വിരൽ…
Read More » -
വെള്ളറട സ്നേഹഭവനില്‍ ഓട്ടിസം ബാധിതനായ കുട്ടിക്ക് മര്‍ദനം; നിയമ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍
തിരുവനന്തപുരം: വെള്ളറട സ്നേഹഭവന് അഭയകേന്ദ്രത്തില്‍ ഓട്ടിസം ബാധിതനായ കുട്ടിയെ മര്‍ദിച്ചതായി പരാതി. തിരുവല്ല സ്വദേശിയായ കുട്ടിയെയാണ് മര്‍ദിച്ചത്. മാര്‍ച്ച് ഏഴാം തീയതിയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഈസ്റ്റര്‍ അവധിക്ക്…
Read More » -
ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
Read More » -
മുഖ്യമന്ത്രിയെ മൈക്കിലൂടെ അസഭ്യം പറഞ്ഞു;യുവാവിനെതിരെ കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് എന്നയാള്‍ക്കെതിരെയാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. വര്‍ഷങ്ങളായി സെക്രട്ടേറിയേറ്റിന് മുന്നില്‍…
Read More » -
മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു; 47-കാരന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ അവിണിശ്ശേരി മാമ്പിള്ളിവീട്ടില്‍ ജിതീഷി(47)നെയാണ് തൃശ്ശൂര്‍ ഒന്നാം…
Read More » -
‘സയൻസ് ക്വസ്റ്റ്’; പ്ലസ് വൺ വിദ്യാർഥികൾക്കായി സയൻസ് ക്യാമ്പുമായി ഐ.ഐ.ടി. പാലക്കാട്
ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പാലക്കാട് പ്ലസ് വൺ സയൻസ് വിദ്യാർഥികൾക്കായി റെസിഡൻഷ്യൽ ക്യാമ്പ് ‘സയൻസ് ക്വസ്റ്റ്’ സംഘടിപ്പിക്കുന്നു. കേരളത്തിലെയും കോയമ്പത്തൂരിലെയും വിദ്യാർഥികൾക്ക് പങ്കെടുക്കാം. സയൻസ്,…
Read More » -
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബശ്രീയെ ഉപയോഗിച്ചു; തോമസ് ഐസക്കിന് താക്കീത്
പത്തനംതിട്ട: കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നല്കി. കഴിഞ്ഞ ദിവസമാണ്…
Read More » -
റേഷൻ കട ഉടമയായ 45-കാരന് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍; സംഭവം അടൂരിൽ
അടൂര്‍: റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച…
Read More »