Kerala
-
‘കൊടിയും ചിഹ്നവും നില നിർത്താനല്ല തെരഞ്ഞെടുപ്പ്, രാജ്യം നില നിർത്താൻ’;ടി സിദ്ധീഖ്
കൊടിയും ചിഹ്നവും നില നിർത്താനല്ല തെരഞ്ഞെടുപ്പെന്നും രാജ്യം നിലനിർത്താനാണെന്നും ടി സിദ്ധീഖ് എംഎൽഎ. വയനാട്ടിലെ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം ലീഗ് പതാക ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി…
Read More » -
തൃശ്ശൂരിൽ 3 കുട്ടികളെ വാനിൽ തട്ടിക്കൊണ്ടുപോയെന്ന് പത്തുവയസ്സുകാരൻ്റെ മൊഴി
തൃശ്ശൂര്‍: മൂന്ന് ആണ്‍കുട്ടികളെ വാനില്‍ തട്ടിക്കൊണ്ടുപോയതായി പത്തുവയസ്സുകാരന്റെ മൊഴി. പട്ടിക്കാട് ആല്‍പ്പാറ കനാലുംപുറത്തുനിന്ന് ഓംമ്നി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പത്തുവയസ്സുകാരന് മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ…
Read More » -
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; അപകടം ആദ്യ ഓട്ടത്തിനിടെ
മഞ്ചേരി: പയ്യനാട് ചോലക്കല്‍ അത്താണിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടന്‍ചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ…
Read More » -
ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വീണ് പരിക്കേറ്റു
കോട്ടയം: കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു താത്കാലിക ഗോവണി മറിഞ്ഞുവീണത്. കൂടെ…
Read More » -
നാമനിർദ്ദേശ പത്രിക സമർപ്പിച്ച് സുരേഷ് ഗോപി; റോഡ് ഷോയിൽ വൻ ജനപങ്കാളിത്തം
തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാനെത്തിയത്.. തൃശൂർ ലോകസഭ മണ്ഡലത്തിലെ…
Read More » -
മാസപ്പടി വിവാദം നിലപാട് മാറ്റി മാത്യു കുഴല്നാടന്; കോടതി നേരിട്ട് അന്വേഷിക്കണം
മാസപ്പടി വിവാദ ഹർജി.നിലപാട് മാറ്റി മാത്യു കുഴൽ നാടൻ. വിജിലൻസ് കോടതി അന്വേഷിക്കണമെന്ന് കുഴൽ നാടൻ. കോടതി വേണ്ട വിജിലൻസ് തന്നെ അന്വേഷിക്കണമെന്നായിരുന്നു നേരത്തെ ആവശ്യം. ഹർജി…
Read More » -
മാലിന്യപ്രശ്നം: പരിസ്ഥിതിപ്രവർത്തകർ സ്ഥലം സന്ദർശിച്ചു
താമരശ്ശേരി : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന കോഴിയറവുമാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠന്റെ നേതൃത്വത്തിൽ…
Read More » -
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ : കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക് . രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ്…
Read More » -
ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അച്ചു ഉമ്മൻ
വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കെ കെ രമ. അച്ചു ഉമ്മൻ എന്നിവർ ഒപ്പം പ്രകടനത്തിൽ പങ്കെടുത്തു. വടകരയിലെ സ്ത്രീ ശക്തി…
Read More » -
കെ.സുരേന്ദ്രന്റെ പത്രികാ സമർപ്പണത്തിന് സ്മൃതി ഇറാനി വയനാട്ടിൽ; കൽപ്പറ്റയിൽ റോഡ്ഷോ
വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ 11-നാണ് പത്രിക സമർപ്പണം. ഒൻപതിന് കൽപ്പറ്റയിൽ…
Read More »