Kerala
-
തൃശൂർ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് വിവാദം; മാർഗനിർദേശങ്ങൾ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും
തൃശൂർ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ എതിർപ്പുമായി ആന ഉടമകളും ദേവസ്വങ്ങളും. നിലിവലെ മാർഗനിർദേശങ്ങൾ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും അറിയിച്ചു. പൂരം നടത്താനാകാത്ത സ്ഥിതിയെന്ന് തിരുവമ്പാടി…
Read More » -
മാഹിയിൽ ഭാരത് അരി വിതരണം ചെയ്യുന്നത് തടഞ്ഞു; ഒരു ലോഡ് അരിയും ലോറിയും കസ്റ്റഡിയിലെടുത്തു
മാഹി : മേഖലയിൽ വിതരണത്തിനായി കൊണ്ടുവന്ന ഭാരത് അരി തെരഞ്ഞെടുപ്പ് ചട്ടലംഘനമായി വിലയിരുത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തു. കേന്ദ്ര സർക്കാറിന്റെ ഭാരത് റൈസ് പള്ളൂർ…
Read More » -
റീൽസ് എടുക്കുന്നതിനിടെ മാനവീയം വീഥിയിൽ സംഘര്‍ഷം
തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ്…
Read More » -
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. ഇന്നലെ സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ഇന്ന് 560 രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » -
തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം: ഹൈക്കോടതി
തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക സമർപ്പിക്കാൻ നിർദേശിച്ച് ഹൈക്കോടതി. പട്ടികയോടൊപ്പം ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കനും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ മാസം 16ന് റിപ്പോർട്ട് നൽകാൻ…
Read More » -
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്‍: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30…
Read More » -
തൃശൂർ പൂരത്തിൽ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി : തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 17ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ്…
Read More » -
പാനൂര്‍ സ്ഫോടനം: ‘അന്വേഷണം നീതിയുക്തമല്ല’, പരാതി നല്‍കുമെന്ന് പ്രതികളുടെ കുടുംബങ്ങള്‍
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ കുടുംബങ്ങള്‍ പരാതി നല്‍കും. പോലീസ് കമ്മിഷണര്‍ക്കും ഉത്തരമേഖല ഡി.ഐ.ജി.ക്കുമാണ് ശനിയാഴ്ച പരാതി നല്‍കുക.…
Read More » -
സത്യനെ ആസൂത്രണംചെയ്ത് കൊലപ്പെടുത്തിയതാണെന്ന് അറിയാമായിരുന്നെന്ന് ഭാര്യ; നിഷേധിച്ച് സി.പി.എം
കായംകുളം: തന്റെ ഭർത്താവ് സത്യനെ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് അന്നുതന്നെ അറിയാമായിരുന്നെന്ന് ഭാര്യ ശകുന്തള. സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാപ്പഞ്ചായത്ത് അംഗമായ ബിപിൻ സി. ബാബുവിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു…
Read More » -
ഫേസ്ബുക്ക് വഴി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷം രൂപ തട്ടിയ സംഭവം: ദമ്പതികളിൽ ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികളിൽ ഒരാള്‍ പിടിയില്‍. അമ്പതോളം പേരിൽ നിന്ന് ഇവർ തട്ടിയത് 80 ലക്ഷം രൂപയെന്ന് പൊലീസ്…
Read More »