Kerala
-
മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ചു; പിന്നാലെ പ്രതി തൂങ്ങിമരിച്ച നിലയിൽ
കൊട്ടാരക്കര: മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ച ആൾ തൂങ്ങി മരിച്ച നിലയിൽ. അമ്പലപ്പുറം പൂവൻപൊയ്കയിൽ നിരപ്പിൽ പുത്തൻവീട്ടിൽ രാജു (50) ആണ് അമ്പലപ്പുറം നിഷ ഭവനിൽ നിഷയെ (39)…
Read More » -
തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. സംഭവത്തില്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് പിടികൂടി.ഒരു വർഷമായി അനു കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി.അടിവയറ്റിൽ…
Read More » -
വാഹന പരിശോധന, കാറിൽ വന്ന യുവാക്കളിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ വന്ന യുവാക്കളിൽ നിന്ന് ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും പിടികൂടി. കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത് നിന്നാണ് എക്സൈസ് സംഘം…
Read More » -
വടകര മടപ്പള്ളിയില്‍നിന്ന് മൂന്ന് കിലോ വെടിമരുന്ന് കണ്ടെടുത്തു
വടകര: പാനൂര്‍ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ…
Read More » -
കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് ഭർത്താവ്; വധശ്രമത്തിന് കേസ്, സംഭവം പാറശ്ശാലയില്‍
തിരുവനന്തപുരം: പാറശ്ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാറശ്ശാലയില്‍ താമസിക്കുന്ന ഷെറീബ എന്ന യുവതിയെയാണ് ഭര്‍ത്താവ് രാമന് കറി ചട്ടി കൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ…
Read More » -
ആരെയും ആക്ഷേപിച്ച് വളര്‍ന്നുവന്ന ആളല്ല; ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കും – ഷാഫി പറമ്പില്‍
പേരാമ്പ്ര: താന്‍ അറിയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങള്‍ തന്റെ പേരില്‍ ആരോപിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യാജ ആരോപണങ്ങളാണ്…
Read More » -
ഒളിമ്പിക്സ് മെഡൽപ്രതീക്ഷയായിരുന്ന ശ്രീശങ്കറിന് പരിക്ക്; പാരീസ് സ്വപ്നം അവസാനിച്ചുവെന്ന് താരം
കൊച്ചി: ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി അത്ലറ്റ് എം. ശ്രീശങ്കറിന് പരിക്ക്. താരം ഇത്തവണ പാരീസ് ഒളിമ്പിക്സിൽ മത്സരിക്കില്ല. ശ്രീശങ്കറിന്റെ കാലിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതായാണ്…
Read More » -
കോഴിക്കോട് ഐ.സി.യു. പീഡനക്കേസ്; അതിജീവിത കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത കോഴിക്കോട് കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം. പരാതിയുടെ…
Read More » -
ചെറായിയിലും ആലപ്പുഴയിലും കുമളിയിലുംവച്ച് വിദേശവനിതയെ പീഡിപ്പിച്ചു, കോയമ്പത്തൂർ സ്വദേശിക്കെതിരേ കേസ്
ഇടുക്കി: വിനോദസഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്നാട് സ്വദേശിക്കെതിരേ കേസെടുത്തു. ചെക്കോസ്ലോവാക്യയില്‍നിന്നുള്ള യുവതിയുടെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെതിരെയാണ് ഇടുക്കി കുമളി പോലീസ് കേസെടുത്തത്. ചെറായി, ആലപ്പുഴ,…
Read More » -
മകന് തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ എ.കെ.ആന്റണിയോടുള്ള ബഹുമാനം നഷ്ടമായി- രാജ്നാഥ് സിങ്
കാഞ്ഞിരപ്പള്ളി ; മകന് തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ എ.കെ. ആന്റണിയോടുള്ള ബഹുമാനം നഷ്ടമായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More »