Kerala
-
‘തൃശൂരിൽ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, കേരളത്തിൽ വട്ടപൂജ്യമാകുമെന്ന് 101 ശതമാനം ഉറപ്പ്’: കെ മുരളീധരൻ
ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. ചില ബൂത്തുകളിൽ പോളിംഗ് വൈകിപ്പിക്കാൻ ശ്രമം നടന്നു. യുഡിഎഫ് വോട്ടുകൾ ചോർന്നിട്ടില്ല.…
Read More » -
മരിക്കുന്നതുവരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും; പത്മജ വേണുഗോപാലിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. പത്മജയുടെ അച്ഛനല്ലല്ലോ എന്റെ പിതാവെന്നും മരിക്കുന്നതുവരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും…
Read More » -
‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല
വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല. നല്ല വിജയപ്രതീക്ഷയുണ്ടെന്നും യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വളരെ…
Read More » -
‘മോദിയുടെ ഗ്യാരൻ്റി കേരളത്തിലെത്തിക്കാൻ ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്നിച്ചത്’: കെ സുരേന്ദ്രൻ
സമ്മതിദാന അവകാശം വിനിയോഗിച്ചവരെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.…
Read More » -
യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി: രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഊരമന മനയ്ക്കാപ്പിള്ളില്‍ കുര്യാക്കോസിന്റേയും സാലിയുടേയും മകള്‍ മെറിന് കുര്യാക്കോസ് (24) ആണ് മരിച്ചത്.…
Read More » -
പെന്ഷനാകാന് ഒരുദിവസം അവശേഷിക്കേ കെഎസ്ഇബി ജീവനക്കാരന് സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു
കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്മാന് രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത്…
Read More » -
രണ്ടാഴ്ചയ്ക്കിടെ പുനലൂരില്‍ സൂര്യാതപമേറ്റത് ഇരുപതിലേറെപ്പേര്‍ക്ക്;വെന്തുരുകി കൊല്ലത്തിന്റെ കിഴക്കന്‍ മേഖല
കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിന്റെ കിഴക്കന്‍ മേഖല. രണ്ടാഴ്ചയ്ക്ക് ഇടയില്‍ ഇരുപതിലധികം ആളുകള്‍ക്കാണ് പുനലൂരില്‍ മാത്രം സൂര്യാതപമേറ്റത്.പുനലൂര്‍ അടക്കുന്നുള്ള സ്ഥലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതും ചൂട് കാരണമെന്നാണ് വിലയിരുത്തല്‍.…
Read More » -
കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്മാന് രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത്…
Read More » -
പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവ്
കേരളം വിധിയെഴുതി കഴിഞ്ഞപ്പോൾ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തൽ. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണം. മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറിൽ അധികം വോട്ടിങ് പലയിടത്തും നീണ്ടു.…
Read More » -
വോട്ട് ചെയ്യുന്നതിനിടെ 60കാരന്റെ അരയില്‍ നിന്ന് എന്തോ താഴെവീണു; ശബ്ദം കേട്ടെത്തിയ പൊലീസുകാരെ തള്ളിയിട്ട് ഓടിരക്ഷപ്പെട്ടു
കുമളി: മദ്യകുപ്പിയുമായി വോട്ട് ചെയ്യാൻ എത്തിയയാള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ഓടി രക്ഷപ്പെട്ടു. അരയില്‍ തിരുകിയിരുന്ന മദ്യകുപ്പിക്ക് പെട്ടെന്ന് ജീവൻവച്ച്, അത് പെട്ടെന്ന് പുറത്ത് ചാടുമെന്നോ ഇങ്ങനെ ചതിക്കുമെന്നോ വോട്ട്…
Read More »